• Logo

Allied Publications

Americas
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ
Share
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്ലോ​റി​ഡ​യി​ലെ ഒ​ർ​ല​ൻ​ഡോ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക ഒ​ന്നാം സ്ഥാ​നം നേ​ടി.

ക​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ ഹൊ​സെ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക ര​ണ്ടാം സ്ഥാ​ന​വും ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് ജോ​ൺ ന്യൂ​മാ​ൻ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ന്യൂ​യോ​ർ​ക്ക് സെന്‍റ് സ്റ്റീ​ഫ​ൻ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക ജ​ന​കീ​യ വീ​ഡി​യോ​ക്കു​ള്ള സ​മ്മാ​നം നേ​ടി.

ക്രി​സ്തു​വി​ന്‍റെ സാ​ന്നി​ധ്യം അ​നു​ഭ​വി​ച്ച​റി​യു​വാ​ൻ ക​ഴി​യ​ണം: മാ​ർ​ത്തോ​മ്മാ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത.
ഡാ​ള​സ്: ജീ​വി​ത​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളു​ടെ മ​ധ്യേ, ക​ണ്ണു​നീ​ർ തൂ​കു​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ മ​ധ്യ കൈ​വി​ടാ​ത്ത ക്രി​സ്തു​വി​ന്‍റെ സാ​ന്ന
പോ​ൾ ക​റു​ക​പ്പ​ള്ളി​യു​ടെ ഭാ​ര്യാ​മാ​താ​വ് മേ​രി മാ​ത്യു അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി​യു​ടെ ഭാ​ര്യ ല​ത​യു​ടെ അ​മ്മ മേ​രി മാ​ത്യു (84) കേ​ര​ള​ത്തി​ൽ അ​ന്ത​രി​ച്ചു.
റ​വ.​ഡോ. കെ.​ജി. ഫി​ലി​പ്പോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ ഭാ​ര്യ അ​മ്മി​ണി ഡാള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: കാ​യം​കു​ളം മാ​ങ്കു​ഴി​യി​ൽ പ​ണ​ക്കു​ന്നി​ൽ വെ​രി റ​വ.​ഡോ.​കെ.​ജി.
ഡാ​ള​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ന്‍റെ കി​ക്കോ​ഫ് വെ​ള്ളി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ​ടം​വ​ലി വ​ടം​വ​ലി
ഭാ​ര​ത​ത്തി​ന്‍റെ കു​തി​പ്പി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മാ​നി​ക്ക​ണം: ഐ​സ​ക്ക് ജോ​ൺ.
ഹൂ​സ്റ്റ​ൺ: ഭാ​ര​ത​ത്തി​ന്‍റെ കു​തി​പ്പി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മാ​നി​ക്ക​ണമെന്ന് യു​എ​ഇ​യി​ലെ അ​ൽ ഖ​ലീ​ജ് ടൈം​സ് മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ ഐ​സ​ക്ക് ജോ​ൺ