• Logo

Allied Publications

Americas
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ
Share
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു. ഡ്രെ​നേ​ഷ്യ വി​ല്ലി​സ്(17), ല​നേ​ഷാ​യ പി​ങ്കാ​ർ​ഡ്(40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഡോ​റി​സ് വാ​ക്ക​റി​നെ(65) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സൗ​ത്ത് ബൊ​ളി​വാ​ർ​ഡി​ലെ ഒ​രു അ​പ്പാ​ർ​ട്മെ​ന്‍റി​ൽ ചൊ​വ്വാ​ഴ്‌​ച രാ​ത്രി എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. ഡ്രെ​നേ​ഷ്യ​യെ​യും ല​നേ​ഷാ​യെ​യും പ​രി​ക്കേ​റ്റ നി​ല​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഡോ​റി​സ് വാ​ക്ക​റി​നെ കൊ​ല​പാ​ത​ക​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നി​ല​വി​ൽ ഡാ​ള​സ് കൗ​ണ്ടി ജ​യി​ലി​ലാ​ണ് പ്ര​തി​യു​ള്ള​തെ​ന്നും ഇ​വ​രും കൊ​ല്ല​പ്പെ​ട്ട​വ​രും പ​ര​സ്പ​രം അ​റി​യാ​വു​ന്ന​വ​രാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. കേ​സ് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഫ്ലോ​റി​ഡ​യി​ൽ ശ​നി​യാ​ഴ്ച.
ഫ്ലോ​റി​ഡ: മൂ​ത്താം​മ്പ​ക്ക​ൽ സാ​ധു കൊ​ച്ചു​കു​ഞ്ഞ് ഉ​പ​ദേ​ശി മെ​മ്മോ​റി​യ​ൽ വാ​ർ​ഷി​ക പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര സൗ​ത്ത് ഫ്ലോ​റി​ഡാ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക
സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സി​ന് സ്വീ​ക​ര​ണം ന​ൽ​കി.
വാ​ഷിം​ഗ്ട​ൺ ഡി​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ആ​ദ്യ​കാ​ല ഇ​ട​വ​ക​യി​ൽ ഒ​ന്നാ​യ വാ​ഷിം​ഗ്ട​ൺ സ
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ക്നാ​നാ​യ റീ​ജി​യ​ൺ പ്രീ ​മാ​രി​യേ​ജ് കോ​ഴ്സ് സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ റീ​ജി​യ​ണി​ന്‍റെ ഫാ​മി​ലി ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​
ബാ​ൾ​ട്ടി​മോ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ​ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ബാ​ൾ​ട്ടി​മോ​ർ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​