• Logo

Allied Publications

Europe
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ
Share
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് നേ​താ​വും ക​രു​നാ​ഗ​പ്പ​ള്ളി എം​എ​ൽ​എ​യു​മാ​യ സി.​ആ​ർ. മ​ഹേ​ഷി​നെ അ​തി​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ലും ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​കെ കേ​ര​ള ചാ​പ്റ്റ​ർ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 20 മ​ണ്ഡ​ല​ങ്ങ​ളി​ലും അ​ല​യ​ടി​ക്കു​ന്ന യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ൽ വി​ള​റി​പൂ​ണ്ടും സ​മ്പൂ​ർ​ണ തോ​ൽ​വി ഭ​യ​ന്നും എ​ൽ​ഡി​എ​ഫ് കാ​ട്ടി​ക്കൂ​ട്ടു​ന്ന അ​ക്ര​മ​പ​ര​മ്പ​ര​ക​ൾ കേ​ര​ള​ത്തി​ലെ പൊ​തു സ​മൂ​ഹം മ​ന​സി​ലാ​ക്കി​ക​ഴി​ഞ്ഞ​താ​യും ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ന്മാ​രു​ടെ അ​റി​വോ​ടെ​യും ഒ​ത്താ​ശ​യോ​ടെ​യും കൂ​ടെ അ​ര​ങ്ങേ​റു​ന്ന ഇ​ത്ത​രം അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഒ​രി​ക്ക​ലും നീ​തി​ക​രി​ക്കാ​വു​ന്ന​ത​ല്ലെ​ന്നും ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സു​ജു ഡാ​നി​യ​ൽ, ഐ​ഒ​സി യു​കെ വ​ക്താ​വ് അ​ജി​ത് മു​ത​യി​ൽ, ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ റോ​മി കു​ര്യാ​ക്കോ​സ്, സീ​നി​യ​ർ ലീ​ഡ​ർ അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ, സീ​നി​യ​ർ ലീ​ഡ​ർ ബോ​ബി​ൻ ഫി​ലി​പ്പ്, സു​രാ​ജ് കൃ​ഷ്ണ​ൻ, ഐ​ഒ​സി യു​കെ വ​നി​ത വി​ഭാ​ഗം ലീ​ഡ​ർ അ​ശ്വ​തി നാ​യ​ർ, ഐ​ഒ​സി യു​കെ യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ഫ്രേം സാം, ​സാം ജോ​സ​ഫ്, നി​സാ​ർ അ​ലി​യാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വ​ട​ക​ര​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സ്ഫോ​ട​ന​വും കേ​ര​ള​ത്തി​ന്‍റെ പ​ല സ്ഥ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട അ​ക്ര​മ​പ​ര​മ്പ​ര​ക​ളും പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നി​ക്ഷ്പ​ക്ഷ വോ​ട്ട​ർ​മാ​രെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ നി​ന്നും അ​ക​റ്റി​നി​ർ​ത്തു​വാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്നെ അ​ട്ടി​മ​റി​ക്കാ​നു​മാ​യി ന​ട​ത്തു​ന്ന ഗൂ​ഢ​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണോ എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജ​നാ​ധി​പ​ത്യം കാ​ശാ​പ്പു ചെ​യ്യു​ന്ന ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ ഐ​ഒ​സി എ​ന്നും മു​ൻ​പ​ന്തി​യി​ൽ ത​ന്നെ നി​ല​നി​ൽ​ക്കും. നാ​ടി​നു ത​ന്നെ ആ​പ​ത്തും അ​പ​മാ​ന​ക​ര​വു​മാ​യ ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ൾ​ക്ക് കു​ട​പി​ടി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ​ത്തി​ന് ശ​ക്ത​മാ​യ താ​ക്കീ​ത് ബാ​ല​റ്റി​ലൂ​ടെ ന​ൽ​കാ​ൻ പൊ​തു​ജ​നം ത​യാ​റാ​ക​ണ​മെ​ന്നും ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കൊ​ളോ​ണി​ല്‍ മാ​താ​വി​ന്‍റെ​യും തോ​മാ​ശ്ലീ​ഹാ​യു​ടെ​യും തി​രു​നാ​ള്‍ 29,30 തീ​യ​തി​ക​ളി​ല്‍.
കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​ല്‍​പ്പ​ത്തി​ര​ണ്ടാ​മ​ത്തെ തി​രു​ന
ല​ണ്ട​നി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചെ​ന്ന് സ​ന്ദേ​ശം; മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ൽ.
നെ​ടു​ന്പാ​ശേ​രി: വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചെ​ന്ന വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി അ​തേ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ​യും കു​ടും​ബ​
റഷ്യയിൽ പള്ളികളിലും സിനഗോഗിലും ഭീകരാക്രമണം; 20 പേർ കൊല്ലപ്പെട്ടു.
മോ​​​​​​സ്കോ: തെ​​​​​​ക്ക​​​​​​ൻ റ​​​​​​ഷ്യ​​​​​​യി​​​​​​ലെ ഡാ​​​​​​ഗേ​​​​​​സ്താ​​​​​​ൻ പ്ര​​​​​​വി​​​​​​ശ്യ​​​​​​യി​​​​​​ൽ ഭീ​​​​​​ക​​​​​​രാ​​​​​​ക്ര
യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​നും സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ.
മാ​ര്‍​ക്ക് റു​ട്ടെ നാ​റ്റോ മേ​ധാ​വി​യാ​കും.
ആം​സ്റ്റ​ര്‍​ഡാം: യു​എ​സ് യൂ​റോ​പ്യ​ന്‍ സൈ​നി​ക സ​ഖ്യ​മാ​യ നാ​റ്റോ​യു​ടെ പു​തി​യ മേ​ധാ​വി​യാ​യി നെ​ത​ര്‍​ല​ന്‍​ഡ്സി​ന്‍റെ ആ​ക്റ്റിം​ഗ് പ്ര​ധാ​ന​മ​