• Logo

Allied Publications

Europe
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍
Share
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി. ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സും സു​ന​ക്കും ത​മ്മി​ലാണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയത്. ജ​ര്‍​മ​നി​യും ഗ്രേ​റ്റ് ബ്രി​ട്ട​നും ഭാ​വി​യി​ല്‍ ആ​യു​ധ പ​ദ്ധ​തി​ക​ളി​ല്‍ കൂ​ടു​ത​ല്‍ അ​ടു​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് ഇ​രു​വ​രും ത​മ്മി​ല്‍ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ അ​റി​യി​ച്ചു.

യു​കെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ 18 മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം​മാ​ണ് ജ​ര്‍​മനി​യു​മാ​യി ഇ​വു സൗ​ഹൃ​ദ കൂ​ടി​ക്കാ​ഴ്ച സു​നാ​ക് ന​ട​ത്തു​ന്ന​ത്. റ​ഷ്യ യുക്രൈയൻ യു​ദ്ധ​ത്തി​ല്‍ വീ​ല്‍​ഡ് ടാ​ങ്കു​ക​ള്‍, യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍, പു​തി​യ പീ​ര​ങ്കി സം​വി​ധാ​ന​വും ബോ​ക്സ​ര്‍ വീ​ലു​ള്ള ക​വ​ചി​ത വാ​ഹ​ന​വും മു​ത​ലാ​യ​വ ഇ​രു​രാ​ജ്യ​ങ്ങ​ളും യുക്രൈയൻ കൂ​ടു​ത​ലാ​യി ന​ല്‍​കാ​ന്‍ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ടെ​ന്നും ബെ​ര്‍​ലി​നി​ലെ ചാ​ന്‍​സ​ല​റി​യി​ല്‍ ന​ട​ത്തി​യ സം​യു​ക്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ജ​ര്‍​മനി ആ​രം​ഭി​ച്ച യൂ​റോ​പ്യ​ന്‍ സ്കൈ ​ഷീ​ല്‍​ഡ് ഇ​നി​ഷ്യേ​റ്റീ​വ് എ​യ​ര്‍ ഡി​ഫ​ന്‍​സ് സി​സ്റ്റ​ത്തി​ല്‍ ഗ്രേ​റ്റ് ബ്രി​ട്ട​നും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഷോ​ള്‍​സ് ഊ​ന്നി​പ്പ​റ​ഞ്ഞു. ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച ഫ്രാ​ങ്കോ~​ജ​ര്‍​മ്മ​ന്‍~​സ്പാ​നി​ഷ് ക​രാ​റി​ല്‍ ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ ചേ​രു​മെ​ന്നും അ​ദ്ദേ​ഹം ശു​ഭാ​പ്തി​വി​ശ്വാ​സം പു​ല​ര്‍​ത്തി.

കൂ​ടാ​തെ, ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത ഉ​ട​മ്പ​ടി പ്ര​കാ​രം ഇ​രു സാ​യു​ധ സേ​ന​യു​ടെ പ​ര​സ്പ​ര പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത​യെ കൂ​ടു​ത​ല്‍ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​ക​ണ​മെ​ന്നും അ​ഭ്യ​ര്‍​ഥിച്ചു.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.