• Logo

Allied Publications

Americas
ആ​റ് ഇ​ന്ത്യ​ൻ ​ അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ൾ ആ​ൻ​ഡ് ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ്
Share
ന്യൂ​യോ​ർ​ക്ക് : കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള മെ​റി​റ്റ് അ​ധി​ഷ്ഠി​ത ബി​രു​ദ​ സ്കൂ​ൾ പോ​ൾ ആ​ൻ​ഡ് ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ് നേ​ടി ആ​റ് ഇ​ന്ത്യ​ൻ​അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ. ആ​യു​ഷ് ക​ര​ൺ, അ​ക്ഷ​യ് സ്വാ​മി​നാ​ഥ​ൻ, കീ​ർ​ത്ത​ന ഹോ​ഗി​രാ​ള, മാ​ള​വി​ക ക​ണ്ണ​ൻ, ശു​ഭ​യു ഭ​ട്ടാ​ചാ​ര്യ, അ​ന​ന്യ അ​ഗ​സ്റ്റി​ൻ മ​ൽ​ഹോ​ത്ര എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള ആ​റ് ഇ​ന്ത്യ​ൻ​അ​മേ​രി​ക്ക​ക്കാ​ർ.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​വ​രു​ടെ ബി​രു​ദ പ​ഠ​ന​ത്തി​നാ​യി ഓ​രോ​രു​ത്ത​ർ​ക്കും 90,000 ഡോളർ വ​രെ ധ​ന​സ​ഹാ​യം ല​ഭി​ക്കും. 2,323 അ​പേ​ക്ഷ​ക​രി​ൽ നി​ന്ന് 30 പേ​രാ​ണ് അ​വ​രു​ടെ നേ​ട്ട​ങ്ങ​ൾ​ക്കും പ​ഠ​ന മേ​ഖ​ല​ക​ളി​ലു​ട​നീ​ളം യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സി​ന് അ​ർ​ഥ​വ​ത്താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​നു​ള്ള അ​വ​രു​ടെ ക​ഴി​വി​നു​മാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

26 വ​ർ​ഷം മു​മ്പ് ഫെ​ലോ​ഷി​പ്പ് സ്ഥാ​പി​ത​മാ​യ​തു മു​ത​ൽ, പ്രോ​ഗ്രാം 80 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഫ​ണ്ടി​ങ് ന​ൽ​കി. ഫെ​ലോ​ഷി​പ്പി​നാ​യി മു​ൻ​പ് തി​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട​വ​രി​ൽ യു​എ​സ് സ​ർ​ജ​ൻ ജ​ന​റ​ൽ വി​വേ​ക് മൂ​ർ​ത്തി ഉ​ൾ​പ്പെ​ടു​ന്നു.

ക്രി​സ്തു​വി​ന്‍റെ സാ​ന്നി​ധ്യം അ​നു​ഭ​വി​ച്ച​റി​യു​വാ​ൻ ക​ഴി​യ​ണം: മാ​ർ​ത്തോ​മ്മാ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത.
ഡാ​ള​സ്: ജീ​വി​ത​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളു​ടെ മ​ധ്യേ, ക​ണ്ണു​നീ​ർ തൂ​കു​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ മ​ധ്യ കൈ​വി​ടാ​ത്ത ക്രി​സ്തു​വി​ന്‍റെ സാ​ന്ന
പോ​ൾ ക​റു​ക​പ്പ​ള്ളി​യു​ടെ ഭാ​ര്യാ​മാ​താ​വ് മേ​രി മാ​ത്യു അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി​യു​ടെ ഭാ​ര്യ ല​ത​യു​ടെ അ​മ്മ മേ​രി മാ​ത്യു (84) കേ​ര​ള​ത്തി​ൽ അ​ന്ത​രി​ച്ചു.
റ​വ.​ഡോ. കെ.​ജി. ഫി​ലി​പ്പോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ ഭാ​ര്യ അ​മ്മി​ണി ഡാള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: കാ​യം​കു​ളം മാ​ങ്കു​ഴി​യി​ൽ പ​ണ​ക്കു​ന്നി​ൽ വെ​രി റ​വ.​ഡോ.​കെ.​ജി.
ഡാ​ള​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ന്‍റെ കി​ക്കോ​ഫ് വെ​ള്ളി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ​ടം​വ​ലി വ​ടം​വ​ലി
ഭാ​ര​ത​ത്തി​ന്‍റെ കു​തി​പ്പി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മാ​നി​ക്ക​ണം: ഐ​സ​ക്ക് ജോ​ൺ.
ഹൂ​സ്റ്റ​ൺ: ഭാ​ര​ത​ത്തി​ന്‍റെ കു​തി​പ്പി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മാ​നി​ക്ക​ണമെന്ന് യു​എ​ഇ​യി​ലെ അ​ൽ ഖ​ലീ​ജ് ടൈം​സ് മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ ഐ​സ​ക്ക് ജോ​ൺ