• Logo

Allied Publications

Americas
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ. ​ജെ​ഫ് മാ​ത്യു(45) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച അ​മേ​രി​ക്ക​യി​ൽ.

ഭാ​ര്യ ലോ​റെ​ൻ മാ​ത്യു. മ​ക​ൾ: ഒ​ലീ​വ് മാ​ത്യു. പ​രേ​ത​ന്‍റെ ആ​ത്മ​ശാ​ന്തി​ക്കാ​യി വെ​ള്ളി​യാ​ഴ്ച പ​ത്തി​നു ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​യും മ​റ്റു തി​രു​ക്ക​ർ​മ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

എ​ബി കെ. ​ജോ​ർ​ജി​ന്‍റെ പി​താ​വ് കെ.​പി. ജോ​ർ​ജു​കു​ട്ടി അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: പു​ങ്കാ​വ് ക​ള​ർ​വി​ള​യി​ൽ കെ.​പി. ജോ​ർ​ജു​കു​ട്ടി (74 മ​ല്ല​ശേ​രി ഡോ​ൾ​ഫി​ൻ കേ​റ്റ​റിം​ഗ് ഉ​ട​മ) അ​ന്ത​രി​ച്ചു.
മ​ക​ന് ശി​ക്ഷ ഇ​ള​വ് ന​ൽ​കി​ല്ലെ​ന്ന് ബൈ​ഡ​ൻ.
ഫാ​സാ​നോ: തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി തോ​ക്ക് കൈ​വ​ശം​വ​ച്ച കേ​സി​ൽ മ​ക​ൻ ഹ​ണ്ട​ർ ബൈ​ഡ​ൻ കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ
വി​ദ്യാ​ർ​ഥി വീ​സ ആ​വ​ശ്യ​ക​ത​യ്ക്ക് അ​നു​സ​രി​ച്ച് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് ഇ​ന്ത്യ​യി​ലെ യു​എ​സ് ന​യ​ത​ന്ത്ര മി​ഷ​ൻ.
ചെ​ന്നൈ: ഇ​ന്ത്യ​യി​ലെ യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ന​യ​ത​ന്ത്ര മി​ഷ​ന്‍റെ ഭാ​ഗ​മാ​യ കോ​ൺ​സു​ല​ർ ടീം ​ത​ങ്ങ​ളു​ടെ എ​ട്ടാ​മ​ത്തെ വാ​ർ​ഷി​ക സ്റ്റു​ഡ​ന്‍റ്
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ജ​സ്റ്റി​ൻ ട്രൂ​ഡോ​യും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
റോം: ​ജി7 ഉ​ച്ച​കോ​ടി​ക്കാ​യി റോ​മി​ൽ എ​ത്തി​യ ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​മാ​യി ന​രേ​ന്ദ്ര മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
സു​നി​ൽ ഗ​വാ​സ്ക​റി​ന് ന്യൂ​യോ​ർ​ക്കി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണ​മൊ​രു​ക്കി വ​ർ​ക്കി എ​ബ്ര​ഹാം.
ന്യൂ​യോ​ർ​ക്ക്: ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​യ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സു​നി​ൽ ഗ