• Logo

Allied Publications

Europe
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു ക​ൺ​വ​ൻ​ഷ​ൻ "ഇ​ന്ത്യ ജീ​തേ​ഗാ 2024' സം​ഘ​ടി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച ക​ൺ​വ​ൻ​ഷ​ൻ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എം​എ​ൽ​എ​യു​മാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ നി​ർ​ണാ​യ​ക​മാ​യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​നാ​ണ് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​തെ​ന്നും പ്ര​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ ഒ​രു മ​തേ​ത​ര സ​ർ​ക്കാ​ർ വ​രു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ 20 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും യു​ഡി​എ​ഫ് സ്ഥാ​ന​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ ശ്ര​മ​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ആ​ത്മാ​വും പൈ​തൃ​ക​വും സം​ര​ക്ഷി​ക്കാ​ൻ "ഇ​ന്ത്യ' മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു മ​തേ​ത​ര സ​ർ​ക്കാ​ർ തീ​ർ​ച്ച​യാ​യും രൂ​പം കൊ​ള്ളു​മെ​ന്നും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​ഐ​സി​സി യു​കെ പ്ര​സി​ഡ​ന്‍റ് കെ.​കെ. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫി​ന്‍റെ യു​കെ​യി​ലെ മു​തി​ർ​ന്ന നേ​താ​വും കെ​എം​സി​സി ബ്രി​ട്ട​ൻ ചെ​യ​ർ​മാ​നു​മാ​യ ക​രീം മാ​സ്റ്റ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു.



നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വാ​സി​ക​ൾ, യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പ്ര​തി​നി​ധി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത ക​ൺ​വ​ൻ​ഷ​നി​ൽ വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഷൈ​നു മാ​ത്യൂ​സ് ചാ​മ​ക്കാ​ല (ഒ​ഐ​സി​സി യു ​കെ വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ്), അ​ർ​ഷാ​ദ് ക​ണ്ണൂ​ർ (കെ​എം​സി​സി ബ്രി​ട്ട​ൻ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി),

അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ (ഐ​ഒ​സി യു​കെ സീ​നി​യ​ർ ലീ​ഡ​ർ), അ​പ്പ ഗ​ഫൂ​ർ (ഒ​ഐ​സി​സി യു​കെ വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ്), ജോ​വ്ഹ​ർ (കെ​എം​സി​സി), ബോ​ബ്ബി​ൻ ഫി​ലി​പ്പ് (ഐ​ഒ​സി), തോ​മ​സ് ഫി​ലി​പ്പ് (ഒ​ഐ​സി​സി), മു​ഹ്സി​ൻ തോ​ട്ടു​ങ്ക​ൽ (കെ​എം​സി​സി), റോ​മി കു​ര്യാ​ക്കോ​സ് (ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ), നു​ജൂം എ​രീ​ലോ​ട് (കെ​എം​സി​സി) തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ര​ള​ത്തി​ലെ 20 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ചാ​ര​ണ​ങ്ങ​ളും കൂ​ടി വി​ല​യി​രു​ത്തി​യ യോ​ഗ​ത്തി​ന് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റും ഒ​ഐ​സി​സി യു​കെ വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റു​മാ​യ സു​ജു ഡാ​നി​യേ​ൽ ന​ന്ദി അ​ർ​പ്പി​ച്ചു. കെ​എം​സി​സി ബ്രി​ട്ട​ൻ പ്ര​തി​നി​ധി എ​ൻ.​കെ. സ​ഫീ​റാ​യി​രു​ന്നു ച​ട​ങ്ങി​ന്‍റെ കോ​ഓ​ർ​ഡി​നേ​റ്റ​ർ.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.