• Logo

Allied Publications

Americas
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു
Share
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി. പാ​പ്പ​ച്ച​ൻ മേ​രി പാ​പ്പ​ച്ച​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സി​ജു മാ​ളി​യേ​ക്ക​ൽ(45) സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.

ഭാ​ര്യ: ജാ​ൻ​സി ജോ​സ​ഫ്. മ​ക്ക​ൾ: ഏ​രെ​ൺ റാ​ഫേ​ൽ, ബെ​ഞ്ച​മി​ൻ ജോ​സ​ഫ്. ലി​യോ പാ​പ്പ​ച്ച​ൻ(​കാ​ന​ഡ), ലി​ജു പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു വ​രെ റെ​ന്‍റ​ൺ സെ​ന്‍റ് സ്റ്റീ​ഫ​ൻ പ​ള്ളി​യി​ൽ. സം​സ്കാ​രം പി​ന്നീ​ട് വാ​ഷിം​ഗ്ട​ണി​ൽ.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​ജു 209 914 9649.

അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ടാ​മ്പ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി​യു​ടെ(​ആ​ത്മ) വി​ഷു ആ​ഘോ​ഷം അ​തി ഗം​ഭീ​ര​മാ​യി ന​ട​ത്തി.
മാ​പ്പ് മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷം ഇ​ന്ന് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ.
ഫി​ല​ഡ​ല്‍​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഫി​ല​ഡ​ല്‍​ഫി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള "മാ​പ്പ്
സീ​നി​യ​ർ ഫോ​റം സം​ഘ​ടി​പ്പി​ച്ച് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം സം​ഘ​ടി​പ്പി​ച്ചു.
ഫോ​മ​യു​ടെ സു​വ​നീ​റി​ലേ​ക്ക് ക​ലാ​സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ച്ചു.
ഷി​ക്കാ​ഗോ: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ന​ട​ത്തു​ന്ന എ​ട്ടാ​മ​ത് നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​രു സു​വ​നീ​ർ പ്ര​സി​ദ്ധീ
ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ നി​ജ്ജാറി​ന്‍റെ കൊ​ല​പാ​ത​കം; പ്ര​തി​ക​ൾ പി​ടി​യി​ൽ.
ഓ​ട്ട​വ: ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​രെ കാ​ന​ഡ​യി​ൽ അ​റ​സ്റ്റ് ചെ​യ്തു.