• Logo

Allied Publications

Americas
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം
Share
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു. സ​ർ​ജ​ന്‍റ് ബ്ലെ​സ​ൺ മാ​ത്യു (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ല​ക്സ് അ​ബ്രാ​ഹം (സെ​ക്ര​ട്ട​റി), ഷൈ​ല രാ​ജ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), റോ​ബ​ർ​ട് ജോ​ൺ അ​രീ​ച്ചി​റ (ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ.

2009ൽ ​ഫി​ല​ഡ​ൽ​ഫി​യ​യി​ലാ​ണ് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​രം​ഭം കു​റി​ച്ച​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ റീ​ജി​യ​ണു​ക​ളും ചാ​പ്റ്റ​റു​ക​ളും യൂ​ണി​റ്റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ടാ​മ്പ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി​യു​ടെ(​ആ​ത്മ) വി​ഷു ആ​ഘോ​ഷം അ​തി ഗം​ഭീ​ര​മാ​യി ന​ട​ത്തി.
മാ​പ്പ് മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷം ഇ​ന്ന് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ.
ഫി​ല​ഡ​ല്‍​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഫി​ല​ഡ​ല്‍​ഫി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള "മാ​പ്പ്
സീ​നി​യ​ർ ഫോ​റം സം​ഘ​ടി​പ്പി​ച്ച് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം സം​ഘ​ടി​പ്പി​ച്ചു.
ഫോ​മ​യു​ടെ സു​വ​നീ​റി​ലേ​ക്ക് ക​ലാ​സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ച്ചു.
ഷി​ക്കാ​ഗോ: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ന​ട​ത്തു​ന്ന എ​ട്ടാ​മ​ത് നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​രു സു​വ​നീ​ർ പ്ര​സി​ദ്ധീ
ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ നി​ജ്ജാറി​ന്‍റെ കൊ​ല​പാ​ത​കം; പ്ര​തി​ക​ൾ പി​ടി​യി​ൽ.
ഓ​ട്ട​വ: ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​രെ കാ​ന​ഡ​യി​ൽ അ​റ​സ്റ്റ് ചെ​യ്തു.