• Logo

Allied Publications

Australia & Oceania
സീ​റോ​മ​ല​ബാ​ർ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു
Share
മെ​ല്‍​ബ​ണ്‍: സെ​ന്‍റ് തോ​മ​സ് അ​പ്പോ​സ്ത​ല​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി, മെ​ൽ​ബ​ൺ യൂ​ത്ത് അ​പ്പോ​സ്റ്റോ​ലേ​റ്റി​ന്‍റെ "സ്ലീ​ഹാ ദ ​മി​ഷി​ഷാ' മി​ഷ​ൻ ടീ​മി​ന്‍റെ ഇ​ന്ത്യ മി​ഷ​ൻ ആ​രം​ഭി​ച്ചു. ഇ​ന്ത്യ​യി​ലെ വി​വി​ധ മി​ഷ​ൻ രൂ​പ​ത​ക​ളി​ൽ മി​ഷ​ൻ സെ​ന്‍റ​റു​ക​ൾ ടീം ​സ​ന്ദ​ർ​ശി​ച്ചു.

ഓ​സ്‌​ട്രേ​ലി​യ​ലി​ല്‍ താ​മ​സി​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ള്‍​ക്ക് പ്രേ​ഷി​ത അ​നു​ഭ​വം പ​ക​രു​ന്ന ഈ ​പു​തി​യ സം​രം​ഭം മെ​ല്‍​ബ​ണ്‍ രൂ​പ​ത​യു​ടെ യൂ​ത്ത് അ​പ്പോ​സ്‌​റ്റോ​ലേ​റ്റ് ആ​ണ് ന​യി​ക്കു​ന്ന​ത്.

സോ​ജി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍റെ(​ഡ​യ​റ​ക്ട​ര്‍, യൂ​ത്ത് അ​പ്പോ​സ്‌​റ്റോ​ലേ​റ്റ്), ജോ​യ​ല്‍ ബൈ​ജു(​സെ​ന്‍റ് ജോ​സ​ഫ്‌​സ് സീ​റോ​മ​ല​ബാ​ര്‍ പാ​രി​ഷ്, പെ​ര്‍​ത്ത്), ഹി​ല്‍​ഡ ഓ​സേ​ഫ​ച്ച​ന്‍(​സെ​ന്‍റ് ജോ​സ​ഫ്‌​സ് സീ​റോ​മ​ല​ബാ​ര്‍ പാ​രി​ഷ്, പെ​ര്‍​ത്ത്), ടോ​ണി​യ കു​രി​ശു​ങ്ക​ല്‍(​സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ മി​ഷ​ന്‍, കാം​പ്‌​ബെ​ല്‍​ടൗ​ണ്‍), ജെ​സ്വി​ന്‍ ജേ​ക്ക​ബ്(​സെ​ന്‍റ് ജോ​സ​ഫ്‌​സ് ക്‌​നാ​നാ​യ സീ​റോ​മ​ല​ബാ​ര്‍ മി​ഷ​ന്‍, സി​ഡ്‌​നി) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യി​ലെ ഷം​ഷാ​ബാ​ഗ് സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.

മെ​ല്‍​ബ​ണ്‍ ബി​ഷ​പ് മാ​ര്‍ ജോ​ണ്‍ പ​ന​ന്തോ​ട്ട​ത്തി​ല്‍ സി​എം​ഐ ഈ ​മി​ഷ​ന്‍ ഔ​പ​ചാ​രി​ക​മാ​യി ക​മ്മീ​ഷ​ന്‍ ചെ​യ്തു. ടീം ​ഇ​ന്ത്യ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള മി​ഷ​ന്‍ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ യു​വ​ജ​ന​ങ്ങ​ളെ സേ​വി​ക്കു​ക​യും മേ​യ് ഏ​ഴി​ന് മെ​ല്‍​ബ​ണ്‍ തി​രി​കെ എ​ത്തു​ക​യും ചെ​യ്യും.

സി​ഡ്‌​നി​യി​ല്‍ മ​ല​യാ​ളി യു​വ​തി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു.
സി​ഡ്‌​നി: ഓ​സ്‌​ട്രേ​ലി​യ​യി​ലെ സി​ഡ്‌​നി​യി​ല്‍ ര​ണ്ട് മ​ല​യാ​ളി യു​വ​തി​ക​ള്‍ ക​ട​ലി​ല്‍ മു​ങ്ങി​മ​രി​ച്ചു.
സ​ന്തോ​ഷ് ക​രി​മ്പു​ഴ​യെ ലോ​ക​കേ​ര​ള സ​ഭ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
സി​ഡ്‌​നി: പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ന്തോ​ഷ് ക​രി​മ്പു​ഴ​യെ ലോ​ക​കേ​ര​ള​സ​ഭ അം​ഗ​മാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു.
വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ന്നാ​ൾ ഇ​ന്ന്.
മെ​ൽ​ബ​ണ്‍: മി​ൽ​പാ​ർ​ക്ക് സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സ്‌​സീ​സി ദേ​വാ​ല​യ​ത്തി​ൽ അ​ത്ഭു​ത​പ്ര​വ​ർ​ത്ത​ക​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ന്നാ​ൾ ഇ
സി.​പി. സാ​ജു ഐ​ഒ​സി ഓ​സ്ട്രേ​ലി​യ​യു​ടെ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ക്വീ​ൻ​സ്‌​ല​ൻ​ഡ്: സി.​പി. സാ​ജു​വി​നെ ഐ​ഒ​സി ഓ​സ്ട്രേ​ലി​യ​യു​ടെ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യെ ആ​ത്മീ​യ​ത​യി​ല്‍ ആ​ഴ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് എ​ന്‍റെ ക​ര്‍​ത്ത​വ്യം: ബി​ഷ​പ് ജോ​ണ്‍ പ​ന​ന്തോ​ട്ട​ത്തി​ൽ.
മെ​ല്‍​ബ​ണ്‍: ഒ​രു രൂ​പ​ത വ​ലി​യ കു​ടും​ബം എ​ന്ന രീ​തി​യി​ലു​ള്ള ആ​ത്മീ​യ കൂ​ട്ടാ​യ്മ​യാ​ണ്.