• Logo

Allied Publications

Americas
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച
Share
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ന​ട​ക്കും. നോ​ർ​ത്ത് ടെ​ക്സ​സി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ട​ത്തി വ​രു​ന്ന ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ളി​ൽ ഇ​പ്പോ​ൾ 140ൽ ​അ​ധി​കം കു​ട്ടി​ക​ൾ നൃ​ത്തം അ​ഭ്യ​സി​ക്കു​ന്നു​ണ്ട്.

ഹാ​നാ ജോ​ണി​ന്‍റെ ന​ർ​ത്ത​ന ഡാ​ൻ​സി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത് ഹാ​നാ ജോ​ൺ, അ​ലീ​സ മാ​ത്യു, ബ്രി​ന്‍റാ ബേ​ബി, ടി​ഫെ​നി ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ്. പ്ര​ധാ​ന​മാ​യും ഭ​ര​ത​നാ​ട്യം, ബോ​ളി​വു​ഡ് ഡാ​ൻ​സു​ക​ൾ എ​ന്നി​വ​യു​ടെ പ​രി​ശീ​ല​നം ഗാ​ർ​ല​ൻ​ഡി​ലും പ്ലാ​നോ​യി​ലു​മാ​യി​യാ​ണ് ന​ട​ത്തു​ന്ന​ത്.

ഈ ​ഡാ​ൻ​സ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ വി​വി​ധ സ്റ്റാ​ർ ഷോ​ക​ളി​ലും പ​ങ്കെ​ടു​ക്കുന്നുണ്ട്. വിലാസം: മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​ർ, 1527 നോ​ർ​ത്ത് ഗാ​ലോ​വേ അ​വ​ന്യൂ, മെ​സ്‌​കി​റ്റ്, ടെ​ക്സ​സ് 75149.

ഇ​ൻ​സു​ലി​ൻ കൊ​ടു​ത്ത് 17 പേ​രെ കൊ​ന്ന ന​ഴ്സി​ന് 760 വ​ർ​ഷം ത​ട​വ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മി​ത​മാ​യ അ​ള​വി​ൽ ഇ​ൻ​സു​ലി​ൻ കു​ത്തി​വ​ച്ച് 17 പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ അ​മേ​രി​ക്ക​ൻ ന​ഴ്സി​ന് കോ​ട​തി 380 മു​ത​ൽ 760 വ​ർ​ഷം
യു​എ​സി​ലും മോ​ദി ത​രം​ഗം; ലോ​സ് ആ​ഞ്ച​ല​സി​ൽ കാ​ർ റാ​ലി സം​ഘ​ടി​പ്പി​ച്ചു.
ലോ​സ് ആ​ഞ്ച​ല​സ്: ഇ​ന്ത്യ​ൻ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​രേ​ന്ദ്ര മോ​ദി‌​ക്കും എ​ൻ​ഡി​എ‌​യ്ക്കും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ലോ​സ് ആ​ഞ്ച​ലസി​ൽ കാ​
അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ടാ​മ്പ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി​യു​ടെ(​ആ​ത്മ) വി​ഷു ആ​ഘോ​ഷം അ​തി ഗം​ഭീ​ര​മാ​യി ന​ട​ത്തി.
മാ​പ്പ് മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷം ഇ​ന്ന് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ.
ഫി​ല​ഡ​ല്‍​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഫി​ല​ഡ​ല്‍​ഫി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള "മാ​പ്പ്
സീ​നി​യ​ർ ഫോ​റം സം​ഘ​ടി​പ്പി​ച്ച് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം സം​ഘ​ടി​പ്പി​ച്ചു.