• Logo

Allied Publications

Americas
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച
Share
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ന​ട​ക്കും. നോ​ർ​ത്ത് ടെ​ക്സ​സി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ട​ത്തി വ​രു​ന്ന ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ളി​ൽ ഇ​പ്പോ​ൾ 140ൽ ​അ​ധി​കം കു​ട്ടി​ക​ൾ നൃ​ത്തം അ​ഭ്യ​സി​ക്കു​ന്നു​ണ്ട്.

ഹാ​നാ ജോ​ണി​ന്‍റെ ന​ർ​ത്ത​ന ഡാ​ൻ​സി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത് ഹാ​നാ ജോ​ൺ, അ​ലീ​സ മാ​ത്യു, ബ്രി​ന്‍റാ ബേ​ബി, ടി​ഫെ​നി ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ്. പ്ര​ധാ​ന​മാ​യും ഭ​ര​ത​നാ​ട്യം, ബോ​ളി​വു​ഡ് ഡാ​ൻ​സു​ക​ൾ എ​ന്നി​വ​യു​ടെ പ​രി​ശീ​ല​നം ഗാ​ർ​ല​ൻ​ഡി​ലും പ്ലാ​നോ​യി​ലു​മാ​യി​യാ​ണ് ന​ട​ത്തു​ന്ന​ത്.

ഈ ​ഡാ​ൻ​സ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ വി​വി​ധ സ്റ്റാ​ർ ഷോ​ക​ളി​ലും പ​ങ്കെ​ടു​ക്കുന്നുണ്ട്. വിലാസം: മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​ർ, 1527 നോ​ർ​ത്ത് ഗാ​ലോ​വേ അ​വ​ന്യൂ, മെ​സ്‌​കി​റ്റ്, ടെ​ക്സ​സ് 75149.

ബാ​ൾ​ട്ടി​മോ​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ​ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ബാ​ൾ​ട്ടി​മോ​ർ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​
ക്‌​നാ​നാ​യ ഫാ​മി​ലി മീ​റ്റ് ഗം​ഭീ​ര​മാ​യി.
ടൊ​റ​ന്‍റോ: ക്‌​നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കാ​ന​ഡ​യു​ടെ(​കെ​സി​എ​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്ത​പ്പെ​ട്ട ഫാ​മി​ലി മീ​റ്റ് 2024 ഗം​ഭീ
മാ​ർ​ത്തോ​മ്മാ സേ​വി​കാ​സം​ഘം സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച.
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ സു​വി​ശേ​ഷ സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച രാ​ത്രി 7.
മെ​ക്സി​കോ​യി​ൽ സ​ർ​ഫിം​ഗി​നി​ടെ കാ​ണാ​താ​യ മൂ​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ടി​ജ്വാ​ന: മെ​ക്‌​സി​ക്കോ​യി​ൽ സ​ർ​ഫിം​ഗ് യാ​ത്ര​യ്ക്കി​ടെ കാ​ണാ​താ​യ ഓ​സ്‌​ട്രേ​ലി​യ​ൻ സ്വ​ദേ​ശി​ക​ളാ​യ സ​ഹോ​ദ​ര​ന്മാ​രു​ടെ​യും ഒ​രു അ​മേ​രി​ക്ക​ക്കാ