• Logo

Allied Publications

Americas
ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി
Share
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ​ഷ​ൻ കി​ക്കോ​ഫി​ന് ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ തു​ട​ക്ക​മാ​യി.

ചെ​റി​യാ​ൻ പെ​രു​മാ​ൾ (ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി), മാ​ത്യു വ​ർ​ഗീ​സ് (റാ​ഫി​ൾ കോ​ഓ​ർ​ഡി​നേ​റ്റ​ർ), മാ​ത്യു ജോ​ഷ്വ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ), ജോ​നാ​ഥ​ൻ മ​ത്താ​യി, ആ​ര​ൺ ജോ​ഷ്വ, റ​യ​ൻ ഉ​മ്മ​ൻ, ആ​ഞ്ജ​ലീ​ന ജോ​ഷ്വ (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ര​ട​ങ്ങി​യ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക സ്വാ​ഗ​തം ന​ൽ​കി.

വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ വി​കാ​രി ഫാ. ​റോ​യി പി. ​ജോ​ർ​ജ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും സ​മൂ​ഹ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും എ​ല്ലാ അം​ഗ​ങ്ങ​ളെ​യും ക്രി​സ്തു​വി​ലേ​ക്കും ത​മ്മി​ൽ ത​മ്മി​ലും അ​ടു​പ്പി​ക്കു​ന്ന​തി​ലും കോ​ൺ​ഫ​റ​ൻ​സി​ലെ ധ്യാ​ന​ങ്ങ​ൾ, ച​ർ​ച്ച​ക​ൾ, ശു​ശ്രൂ​ഷ​ക​ൾ എ​ന്നി​വ​യു​ടെ സ്വാ​ധീ​നം ഫാ. ​റോ​യി പി. ​ജോ​ർ​ജ് ഊ​ന്നി​പ്പ​റ​ഞ്ഞു.

ചെ​റി​യാ​ൻ പെ​രു​മാ​ൾ സ​മ്മേ​ള​ന തീ​യ​തി, സ​മ​യം, സ്ഥ​ലം, പ്ര​സം​ഗ​ക​ർ എ​ന്നി​വ വി​ശ​ദീ​ക​രി​ച്ചു. മാ​ത്യു ജോ​ഷ്വ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ വി​വ​രി​ച്ചു. മാ​ത്യു വ​ർ​ഗീ​സ് റാ​ഫി​ളി​നെ കു​റി​ച്ചും സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. ജോ​നാ​ഥ​ൻ മ​ത്താ​യി സു​വ​നീ​ർ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​കി.



ആ​ഞ്ജ​ലീ​ന ജോ​ഷ്വ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് നൈ​റ്റി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ച്ചു. തോ​മ​സ് മ​ത്താ​യി (ഇ​ട​വ​ക സെ​ക്ര​ട്ട​റി), ബെ​ഞ്ച​മി​ൻ സാ​മു​വ​ൽ (മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗം), സി​ബു തോ​മ​സ് (ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം) തു​ട​ങ്ങി​യ​വ​രും വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള സു​വ​നീ​റി​നു​ള്ള പ​ര​സ്യം തോ​മ​സ് മ​ത്താ​യി കൈ​മാ​റി. തോ​മ​സ് മ​ത്താ​യി​യും സു​വ​നീ​റി​ൽ ആ​ശം​സ​ക​ൾ ന​ൽ​കി പി​ന്തു​ണ​ച്ചു. ഡോ. ​സീ​മ ജേ​ക്ക​ബ് ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ ആ​യും ശൈ​ലേ​ഷ് ചെ​റി​യാ​ൻ ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​റായും പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.

ജോ​ർ​ജ് വ​ർ​ഗീ​സ് റാ​ഫി​ൾ ടി​ക്ക​റ്റ് കി​ക്ക് ഓ​ഫ് നി​ർ​വ​ഹി​ച്ചു. കൂ​ടാ​തെ 27 അം​ഗ​ങ്ങ​ൾ റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി പി​ന്തു​ണ ന​ൽ​കി​യ​ത് ആ​വേ​ശ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി. മാ​ത്യു സാ​മു​വ​ലി​ന്‍റെ​യും തോ​മ​സ് ജോ​ർ​ജി​ന്‍റെ​യും കു​ടും​ബ​ങ്ങ​ൾ കോ​ൺ​ഫ​റ​ൻ​സി​ൽ രജി​സ്റ്റ​ർ ചെ​യ്ത​ത് മി​ക​ച്ച തു​ട​ക്ക​മാ​യി.

വി​കാ​രി​യും ഭാ​ര​വാ​ഹി​ക​ളും ഇ​ട​വ​കാം​ഗ​ങ്ങ​ളും ന​ൽ​കി​യ മി​ക​ച്ച സ​ഹ​ക​ര​ണ​ത്തി​നും പി​ന്തു​ണ​യ്ക്കും കോ​ൺ​ഫ​റ​ൻ​സ് ടീം ​ന​ന്ദി​യും ക​ട​പ്പാ​ടും രേ​ഖ​പ്പെ​ടു​ത്തി.

ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ (914 806 4595), ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (516 439 9087).

മ​ദ്യം ന​ല്‍​കി വി​ദ്യാ​ർ​ഥി​യു​മാ​യി അ​വി​ഹി​ത​ബ​ന്ധം; യു​എ​സി​ൽ അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ.
ലൂ​സി​യാ​ന: അ​മേ​രി​ക്ക​യി​ലെ ലൂ​സി​യാ​ന​യി​ൽ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു മ​ദ്യം വാ​ങ്ങി ന​ല്‍​കി​യ​തി​നും അ​വ​രി​ല്‍ ഒ​രു വി​ദ്യാ​ര്‍​ഥി​യു​മാ​യി അ​വി​
ഇ​ന്ത്യ​ക്ക് വി​ദേ​ശ​വി​ദ്വേ​ഷം: ജോ ​ബൈ​ഡ​ൻ.
വാ​ഷിം​ഗ്ട​ൺ ഡി​സി: സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച​യി​ലും കു​ടി​യേ​റ്റ​ക്കാ​രോ​ടു​ള്ള സ​മീ​പ​ന​ത്തി​ലും ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളെ വി​മ​ർ​ശി​ച്ച് അ
ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ ന​ഴ്‌​സ​സ് ഇ​വ​ന്‍റ് ശ​നി​യാ​ഴ്ച.
ഡാ​ള​സ്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സം​ഘ​ടി​പി​ക്കു​ന്ന ന​ഴ്സ​സ് ഇ​വ​ന്‍റ് ശ​നി​യാ​ഴ്ച സെ​ന്‍റ് തോ​മ​സ
ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ഇ​ട​വ​ക​യി​ൽ കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന സ്വീ​ക​ര​ണം ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന സ്വീ​ക​ര​ണം ശ​നി​യാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു
കീനിന്‍റെ ക്യൂ​ൻ​സ് ലോം​ഗ് ഐ​ല​ൻ​ഡ് റീ​ജി​യ​ണ​ൽ മീ​റ്റിം​ഗ് ശ​നി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി എ​ൻ​ജി​നീ​യേ​ഴ്സി​ന്‍റെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ കേ​ര​ള എ​ൻ​ജിനീ​യ​റിം​ഗ് ഗ്രാ​ജു​വേ​റ്റ്‌​സ് അ​സോ