• Logo

Allied Publications

Europe
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച
Share
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷു ആ​ഘോ​ഷ​ത്തി​നു ശ​നി​യാ​ഴ്ച ബെ​ഡ്ഫോ​ർ​ഡ് കെം​പ്സ്റ്റ​ണി​ലെ "അ​ഡി​സ​ൺ സെ​ന്‍റ​ർ' വേ​ദി​യാ​വും.

പ്ര​തീ​ക്ഷ​യു​ടെ​യും പ്ര​ത്യാ​ശ​യു​ടെ​യും ആ​ത്മീ​യ ആ​ഘോ​ഷ​മാ​യി ക്രൈ​സ്ത​വ​ർ ആ​ച​രി​ക്കു​ന്ന ഈ​സ്റ്റ​റും വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​വും സ​മൃ​ദ്ധി​യു​ടെ​യും ഐ​ശ്വ​ര്യ​ത്തി​ന്‍റെ​യും അ​നു​ഗ്ര​ഹ സു​ദി​ന​വു​മാ​യി ഹൈ​ന്ദ​വ​ർ ആ​ഘോ​ഷി​ക്കു​ന്ന വി​ഷു​വും സം​യു​ക്ത​മാ​യി ബെ​ഡ്ഫോ​ർ​ഡി​ൽ ആ​ഘോ​ഷി​ക്കു​മ്പോ​ൾ അ​ത് സൗ​ഹാ​ർ​ദ്ധ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും മ​ഹോ​ത്സ​വ​മാ​ക്കു​വാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സം​ഘാ​ട​ക​ർ.

ബി​എം​കെ​എ ഒ​രു​ക്കു​ന്ന പു​ണ്യ​ദി​ന​ങ്ങ​ളു​ടെ സം​യു​ക്ത ആ​ഘോ​ഷ​ത്തി​ൽ പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ പീ​റ്റ​ർ ചേ​രാ​ന​ല്ലൂ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കുചേ​രും. ബെ​ഡ്ഫോ​ർ​ഡ് കെം​പ്‌​സ്റ്റ​ൻ എം​പി മു​ഹ​മ്മ​ദ് യാ​സി​ൻ, ബെ​ഡ്ഫോ​ർ​ഡ് ബോ​റോ കൗ​ൺ​സി​ലേ​ഴ്‌​സ്, യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജെ​യ്‌​സ​ൺ ചാ​ക്കോ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ അ​തി​ഥി​ക​ളാ​യി പ​ങ്കു​ചേ​രും.



പ്ര​ശ​സ്ത ഗാ​യ​ക​രാ​യ അ​നീ​ഷും ടെ​സ​യും ചേ​ർ​ന്നൊ​രു​ക്കു​ന്ന "ബോ​ളി​വു​ഡ് ഗാ​ന​മേ​ള' യു​കെ​യി​ലെ നൃ​ത്തസ​ദ​സു​ക​ളി​ൽ ഏ​റെ ശ്ര​ദ്ധേ​യ​രാ​യ "ടീം ​ജ​തി' ഒ​രു​ക്കു​ന്ന ഡാ​ൻ​സ് ഫെ​സ്റ്റ്, കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​വി​ദ്ധ്യ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ, ഡി​ജെ അ​ട​ക്കം മു​പ്പ​തോ​ളം "ക​ലാ വി​ഭ​വ​ങ്ങ​ൾ' എ​ന്നി​വ ആ​ഘോ​ഷ സ​ദ​സി​നാ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ, സെ​ക്ര​ട്ട​റി ആ​ന്‍റോ ബാ​ബു എ​ന്നി​വ​ർ അ​റി​യി​ച്ചു.

യു​കെ​യി​ലെ ഇ​ത​ര സം​ഘ​ട​ന​ക​ളി​ൽ നി​ന്നും വി​ഭി​ന്ന​മാ​യി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ പാ​ച​ക നൈ​പു​ണ്യ അ​ര​ങ്ങാ​യ "ബി​എം​കെ​എ കി​ച്ച​ൻ' സ്വ​ന്ത​മാ​യി ത​യാ​റാ​ക്കു​ന്ന വി​ഭ​വ സ​മൃ​ദ്ധ​വും സ്വാ​ദി​ഷ്‌​ട​വു​മാ​യ "അ​പ്‌​നാ ഖാ​ന' ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷ​ത്തി​ൽ വി​ള​മ്പു​ന്നു​വെ​ന്ന സ​വി​ശേ​ഷ​ത ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ അ​സോ​സി​യേ​ഷ​നെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.



ബെ​ഡ്ഫോ​ർ​ഡ് കെം​പ്സ്റ്റ​ണി​ലെ വി​സ്തൃ​ത​വും വി​ശാ​ല​വു​മാ​യ കാ​ർ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള അ​ഡി​സ​ൺ സെ​ന്‍റ​റി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു നാ​ലി​ന് ആ​രം​ഭി​ച്ച് രാ​ത്രി 11 വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​രാ​വി​ൽ ഡി​ജെ അ​ട​ക്കം ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ നി​ര​വ​ധി ഇ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മ​ഴ​വി​ൽ വ​സ​ന്തം വി​രി​യു​ന്ന ക​ലാ​വി​രു​ന്നും സ്വാ​ദി​ഷ്‌​ട​മാ​യ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളും ഗാ​ന​മേ​ള​യും ഡി​ജെ​യും നൃ​ത്ത വി​രു​ന്നും അ​ട​ക്കം ആ​വോ​ളം ആ​ന​ന്ദി​ക്കു​വാ​നും ആ​ഹ്ലാ​ദി​ക്കു​വാ​നും അ​വ​സ​രം ഒ​രു​ക്കു​ന്ന ആ​ഘോ​ഷ​സ​ദ​സി​ന്‍റെ ഭാ​ഗ​മാ​കു​വാ​ൻ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

VENUE: ADDISON CENTRE, KEMPSTON, BEDFORD MK42 8PN.

വി​യ​ന്ന​യി​ൽ അ​ന്താ​രാ​ഷ്‌ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ശ​നി​യാ​ഴ്ച.
വി​യ​ന്ന: കാ​യി​ക പ്രേ​മി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് വി​യ​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന
19 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷം ഫാ. ​സ​ജി മ​ല​യി​ല്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു; യാ​ത്ര​യ​യ​പ്പ് 11ന് ​മാ​ഞ്ച​സ്റ്റ​റി​ല്‍.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ രൂ​പ​ത വി​കാ​രി ജ​ന​റ​ലും യു​കെ​യി​ലെ ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ ഗു​രു​വു​മാ​യ ഫാ.
ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള.
റോം: ​ല​യ​ൺ​സ് ക്ല​ബ് റോ​മാ കേ​ര​ള ഔ​ദ്യോ​ഗി​ക​മാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​റ്റ​ലി റോ​മ​യു​ടെ ഭാ​ഗ​മാ​യി.
മാ​ര്‍​പാ​പ്പ​യ്ക്ക് ഏ​ല​ക്കാ​മാ​ല സ​മ്മാ​നി​ച്ച് ദ​മ്പ​തി​ക​ൾ.
കോ​ട്ട​യം: ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ച് ഏ​ല​ക്കാ​മാ​ല അ​ണി​യി​ക്കാ​നാ​യ​തി​ന്‍റെ നി​ര്‍​വൃ​തി​യി​ലാ​ണ് അ​യ​ര്‍​ക്കു​ന്നം ഇ​ല​ഞ്ഞി
ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.