• Logo

Allied Publications

Europe
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ
Share
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ. ​ജോ ജോ​ൺ ചെ​ട്ടി​യാ​കു​ന്നേ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

32 രാ​ജ്യ​ങ്ങ​ളി​ൽ പ്രേ​ഷി​ത സാ​നി​ധ്യ​മു​ള്ള, റോം ​ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലാ​സ​ലെ​റ്റ് സ​ന്യാ​സ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഏ​ഷ്യ​ക്കാ​ര​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ പ​ദ​വി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

മ​ഡ​ഗാ​സ്ക​റി​ലെ അ​ൻ​സി​റാ​ബെ​യി​ൽ ന​ട​ക്കു​ന്ന ചാ​പ്റ്റ​റി​ലാ​ണ് ഫാ. ​ജോ ജോ​ണി​നെ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ, വി​മ​ല​ശേ​രി ഇ​ട​വ​ക ചെ​ട്ടി​യാ​കു​ന്നേ​ൽ മാ​ത്യു, അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ 13 മ​ക്ക​ളി​ൽ പ​ത്താ​മ​നാ​ണ് ഫാ. ​ജോ ജോ​ൺ.

സ​ഹോ​ദ​രി​മാ​രി​ൽ മൂ​ന്നു പേ​ർ തി​രു​ഹൃ​ദ​യ സ​ന്യാ​സ​സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​ണ്.

അ​യ​ർ​ല​ൻ​ഡി​ൽ സീ​റോ​മ​ല​ബാ​ർ യൂ​ത്ത് സം​ഗ​മം ജൂ​ൺ മൂ​ന്നി​ന്.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലേ​ക്ക് പു​തു​താ​യി കു​ടി​യേ​റി​യ സീ​റോ​മ​ല​ബാ​ർ യു​വ​ജ​ന​ങ്ങ​ൾ ജൂ​ൺ മൂ​ന്നി​ന് ഡ​ബ്ലി​നി​ൽ ഒ​ത്തു​ചേ​രും.
ഒ​ഐ​സി​സി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ലി​ന്‌ ഇ​ന്ന് ല​ണ്ട​നി​ൽ സ്വീ​ക​ര​ണം.
ല​ണ്ട​ൻ: പു​തു​താ​യി നി​യ​മി​ത​നാ​യ ഒ​ഐ​സി​സി​യു​ടെ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ലി​ന്‌ ഇ​ന്ന് ഒ​ഐ​സി​സി യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ണ്ട​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ വി​ശു​ദ്ധ തൈ​ലം കൂ​ദാ​ശ ന​ട​ത്തി.
പ്രെ​സ്റ്റ​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും കൂ​ദാ​ശ ക​ർ​മ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​വാ​നു​ള
പോ​ള​ണ്ടി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി​യു​ടെ മ​ര​ണം: ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു കു​ടും​ബം.
തൃ​ശൂ​ർ: പോ​ള​ണ്ടി​ൽ ജോ​ലി​ക്കാ​യി പോ​യ അ​ന്തി​ക്കാ​ട് പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നു കു​ടും​ബം
ഡാ​നി​യ​ൽ കാ​ച്ച​പ്പി​ള്ളി കേ​ളി സൂ​ര്യ ഇ​ന്ത്യ ക​ലാ​പ്ര​തി​ഭ.
സൂ​റി​ക്ക്: 19ാമ​ത് കേ​ളി രാ​ജ്യാ​ന്ത​ര യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ഒ​മ്പ​ത് വ​യ​സു​ള്ള ഡാ​നി​യ​ൽ കാ​ച്ച​പ്പി​ള്ളി ക​ലാ​പ്ര​തി​ഭ പ​ട്ടം നേ​ടി ച​രി​ത്രം സൃ