• Logo

Allied Publications

Middle East & Gulf
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു
Share
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു. എ​ണ്ണ​വി​ല ഇ​പ്പോ​ഴു​ള്ള​തി​ന്‍റെ ഇ​ര​ട്ടി​യാ​കു​മെ​ന്ന് വി​ദ​ഗ്ധ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കൂ​ടാ​തെ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചു​ക​ളി​ലും വ​ലി​യ ആ​ശ​ങ്ക​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

ഇ​റാ​ൻ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​മാ​ണ് ഇ​തി​നു കാ​ര​ണം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​രു ബാ​ര​ല്‍ (159 ലി​റ്റ​ര്‍) ബ്രെ​ന്‍റ് ഓ​യി​ലി​ന്‍റെ വി​ല 88.66 യു​എ​സ് ഡോ​ള​റാ​യി​രു​ന്നു. ഇ​ത് ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​ക്കാ​ള്‍ 1.55 ഡോ​ള​ര്‍ കൂ​ടു​ത​ലാ​യി​രു​ന്നു.

സം​ഘ​ര്‍​ഷം യു​ദ്ധ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ങ്കി​ല്‍, ഒ​രു ബാ​ര​ല്‍ ബ്രെ​ന്‍റ് ഓ​യി​ലി​ന്‍റെ വി​ല 190 ഡോ​ള​റാ​യി ഉ​യ​ർ​ന്നേ​ക്കുമെന്നാണ് വിലയിരുത്തൽ.

ദു​ബാ​യി​യി​ൽ വീ​ണ്ടും ക​ന​ത്ത മ​ഴ.
ദു​ബാ​യി: യു​എ​ഇ​യി​ൽ വീ​ണ്ടും ക​ന​ത്ത മ​ഴ. ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​താ​നും അ​ന്താ​രാ​ഷ്‌​ട്ര, ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
അ​ബു ജോ​ണി​യു​ടെ സം​സ്കാ​രം ഇ​ന്ന്.
കോട്ട‌‌യം: ക​ഴി​ഞ്ഞ ദി​വ​സം ദു​ബാ​യി​യി​ൽ അ​ന്ത​രി​ച്ച മൂ​ക്ക​ൻ തോ​ട്ട​ത്തി​ൽ അ​ബു ജോ​ണി​യു​ടെ(30) സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 9.
യു​എ​ഇ​യി​ൽ വീ​ണ്ടും മ​ഴ​സാ​ധ്യ​ത; മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ.
ദു​ബാ​യി: യു​എ​ഇ​യി​ൽ വീ​ണ്ടും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന കാ​ലാ​വ​സ്ഥാ പ്ര​വ​ച​ന​ത്തി​ന് പി​ന്നാ​ലെ വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക
അ​ബു​ദാ​ബി രാ​ജ​കു​ടും​ബാം​ഗം അ​ന്ത​രി​ച്ചു; യു​എ​ഇ​യി​ൽ ഏ​ഴ് ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം.
അ​ബു​ദാ​ബി: അ​ബു​ദാ​ബി രാ​ജ​കു​ടും​ബാം​ഗം ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ന​ഹ്‍​യാ​ൻ അ​ന്ത​രി​ച്ചു.
ദ​യാ​ധ​നം വാ​ങ്ങി മാ​പ്പ് ന​ല്‍​കാ​ന്‍ ത​യാ​റെ​ന്ന് കു​ട്ടി​യു​ടെ കു​ടും​ബം;​ അ​ബ്ദു​ല്‍ റ​ഹീ​മി​ന്‍റെ മോ​ച​നം ഉ​ട​ന്‍.
റി​യാ​ദ്: സൗ​ദി​യി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ല്‍ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യ