• Logo

Allied Publications

Australia & Oceania
എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച ഗ്രീ​ന്‍​വേ​ലിൽ
Share
മെ​ല്‍​ബ​ണ്‍: എ​ന്‍റെ കേ​ര​ളം ക​ലാ​സ​ന്ധ്യ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ ഗ്രീ​ന്‍​വേ​ല്‍ കോ​ള്‍​ബി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ അ​ര​ങ്ങേ​റും. ഐ​വാ​ന്‍ വാ​ള്‍​ട്ട​ര്‍​സ് എം​പി ക​ലാ​സ​ന്ധ്യ​യു​ടെ ഉ​ത്ഘാ​ട​നം നി​ര്‍​വ്വ​ഹി​ക്കും.

തു​ട​ര്‍​ന്ന് നു​റോ​ളം ക​ലാ​കാ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ള്‍ വേ​ദി​യി​ല്‍ അ​ര​ങ്ങേ​റും. പ​ത്തി​ന് ക​ലാ​സ​ന്ധ്യ സ​മാ​പി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും സീ​റ്റു​ക​ള്‍ മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

രജിസ്ട്രേഷൻ ലിങ്ക്: https://www.trybooking.com/CQRYR

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് എ​ൻ​ബി​എം​എ.
ബ്രി​സ്‌​ബെ​യ്ൻ: നോ​ർ​ത്ത് ബ്രി​സ്‌​ബെ​യ്ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എ​ൻ​ബി​എം​എ) മാം​ഗോ ഹി​ൽ സ്റ്റേ​റ്റ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ "പൂ​വി​ളി 2024'
ബൈ​ബി​ളി​ലെ പു​സ്ത​ക​നാ​മ​ങ്ങ​ൾ ഗാ​ന​രൂ​പ​ത്തി​ലാ​ക്കി​യ ആ​ൽ​ബം റി​ലീ​സ് ചെ​യ്തു.
ന്യൂ​കാ​സി​ല്‍: ബൈ​ബി​ളി​ലെ 73 പു​സ്ത​ക​ങ്ങ​ളു​ടെ പേ​രു​ക​ള്‍ ഗാ​ന​രൂ​പ​ത്തി​ല്‍ ത​യാ​റാ​ക്കി​യ ആ​ല്‍​ബം യു​ട്യൂ​ബി​ല്‍ റി​ലീ​സ് ചെ​യ്തു.
മെ​ല​ഡീ​സ് ഓ​ഫ് ഫെ​യ്ത്ത് ന​വം​ബ​ർ ര​ണ്ടി​ന്.
ബ്രി​സ്‌​ബെ​യ്ൻ: ബ്രി​സ്‌​ബെ​യ്നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര(​ഇ​ന്ത്യ​ൻ) ഓ​ർ​ത്ത​ഡോ​ക്സ്‌ ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത
എം.വി.ഗോവിന്ദൻ ഓസ്ട്രേലിയയിൽ; വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.
തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ കു​ടും​ബ​വു​മൊ​ത്ത് ഓ​സ്ട്രേ​ലി​യ​യി​ൽ.
ഓസ്‌ട്രേലിയയില്‍ മന്ത്രിയായി മലയാളി; ചരിത്രം രചിച്ച് ജിൻസൺ ആന്‍റോ ചാൾസ്.
കോ​ട്ട​യം: യു​കെ പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് കൈ​പ്പു​ഴ സ്വ​ദേ​ശി സോ​ജ​ന്‍ ജോ​സ​ഫ്, കേം​ബ്രി​ഡ്ജ്‌ മേ​യ​റാ​യി ആ​ര്‍​പ്പൂ​ക്ക​ര സ്വ​ദേ​ശി ബൈ​ജു തി​ട്ടാ​