• Logo

Allied Publications

Americas
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച
Share
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​ന​ട​ക്കും. ഫ്ലോ​റ​ൽ പാ​ർ​ക്കി​ലു​ള്ള ടൈ​സ​ൺ സെ​ന്‍റ​റി​ൽ വ​ച്ചാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

മെ​ട്രോ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് പോ​ൾ.​പി.​ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗം ഫോ​മാ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ് തോ​മ​സ് ഉ​ദ്‌​ഘാ​ട​നം ചെ‌​യ്യും. പ്ര​സ്തു​ത യോ​ഗ​ത്തി​യി​ൽ ഫോ​മാ നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് നേ​താ​ക്ക​ന്മാ​രും റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ക്കും.

ഓ​ഗ​സ്റ്റ് 8, 9, 10, 11 തീ​യ​തി​ക​ളി​ൽ ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ പു​ണ്ട​ക്കാ​ന​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ന്‍റെ റീ​ജി​യ​ണ​ൽ ത​ല​ത്തി​ലു​ള്ള ര​ജി​സ്ട്രെ​ഷ​ൻ കി​ക്കോ​ഫും ത​ദ​വ​സ​ര​ത്തി​ൽ ന​ട​ത്ത​പ്പെ​ടും.



2024 26 കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി​യ്ക്കു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളു​ടെ മീ​റ്റ് ദ ​കാ​ൻ​ഡി​ഡേ​റ്റ്സും ഈ ​അ​വ​സ​ര​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​മെ​ന്ന് റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ൽ ബി​ന്ദ്യ ശ​ബ​രി​യു​ടെ ഡാ​ൻ​സ് പ്രോ​ഗ്രാ​മും വി​വി​ധ ഗാ​യ​ക​രു​ടെ ഗാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.

ഡി​ന്ന​റോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ പ​ര്യ​വ​സാ​നി​ക്കും. എ​ല്ലാ​വ​രെ​യും ഈ ​പ​രി​പാ​ടി​യി​ലേ​ക്കു ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഷി​ക്കാ​ഗോ ബ്ര​ദേ​ഴ്സ് ക്ല​ബി​ന് പു​തി​യ നേ​തൃ​ത്വം.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ വെ​സ്റ്റ് സ​ബെ​ർ​ബു കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഷി​ക്കാ​ഗോ ബ്ര​ദേ​ഴ്സ് ക്ല​ബി​ന് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ
റൂ​ബി​ൻ ലാ​ലി​നെ പോ​ലീ​സ് മ​ർ​ദി​ച്ച സം​ഭ​വം: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​തി​ഷേ​ധി​ച്ചു.
ടെ​ക്സ​സ്: വ​നം വ​കു​പ്പ് ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ട്വ​ന്‍റി ഫോ​ർ അ​തി​ര​പ്പ​ള്ളി റി​പ്പോ​ർ​ട്ട​ർ റൂ​ബി​ൻ ലാ​ലി​നെ ക​സ്റ്റ​ഡി​
കാ​റ്റി​യ​യു​ടെ കൊ​ല​പാ​ത​കം: വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 55,000 ഡോ​ള​ർ പാ​രി​തോ​ഷി​കം.
ടെ​ന്നി​സി: കൊ​ല്ല​പ്പെ​ട്ട പ​ട്ടാ​ള​ക്കാ​രി കാ​റ്റി​യ ഡ്യു​നാ​സ് അ​ഗ്വി​ലാ​റി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് കു​ടും​ബം 55,
സം​രം​ഭ​ക​ൻ ഡോ. ​അ​നി​ൽ പൗ​ലോ​സ് അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ലോം​ഗ് ഐ​ല​ൻ​ഡി​ൽ താ​മ​സി​ക്കു​ന്ന പ്ര​മു​ഖ സം​രം​ഭ​ക​നും മ​ല്ല​പ്പ​ള്ളി മോ​ഡ​യി​ൽ കു​ടും​ബാം​ഗ​വു​മാ​യ ഡോ.
ടേ​ക്ക്ഓ​ഫി​ന് മു​ൻ​പ് യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലെ ഒ​ഹെ​യ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജി​ന് തീ​പി​ടി​ച്ച​ത് പ​