• Logo

Allied Publications

Europe
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു
Share
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​നി​യാ​ഴ്ച ന​ട​ക്കും. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​വും കെ​പി​സി​സി വാ​ർ റൂം ​ചെ​യ​ർ​മാ​നു​മാ​യ എം. ​ലി​ജു കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

യു​കെ സ​മ​യം രാ​വി​ലെ പ​ത്തി​ന് ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മാ​യ സൂ​മി​ലൂ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ വാ​ർ റൂ​മി​ൽ ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ ഒ​രു​മി​ച്ചു​കൂ​ടി വി​വി​ധ സാ​മൂ​ഹി​ക മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ൾ മു​ഖേ​ന മു​ഴു​വ​ൻ സ​മ​യ പ്ര​ചാ​ര​ണം സം​ഘ​ടി​പ്പി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്രാ​ധാ​ന്യം പ്ര​വാ​സ​ലോ​ക​ത്തി​നും അ​വ​രി​ലൂ​ടെ നാ​ട്ടി​ലെ വോ​ട്ട​ർ​മാ​രി​ലേ​ക്ക് എ​ത്തി​ക്കു​ക​യും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​വാ​സി​ക​ളോ​ട് അ​ട​ക്കം ചെ​യ്ത ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ തു​റ​ന്നു​കാ​ട്ടി യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് കാ​മ്പ​യി​നി​ലൂ​ടെ ഐ​ഒ​സി യു​കെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

വി​വി​ധ സോ​ഷ്യ​ൽ മീ​ഡി​യ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഒ​രേ ദി​വ​സം യു​കെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന "വാ​ർ റൂം' ​മു​ഖേ​ന പ്ര​ചാ​ര​ണം കൂ​ടു​ത​ൽ കൂ​ട്ടാ​യ്മ​യി​ലേ​ക്കും ജ​ന​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കു​ന്ന​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ചു​കൊ​ണ്ട് ഐ​ഒ​സി യു ​കെ കേ​ര​ള ചാ​പ്റ്റ​ർ മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ റോ​മി കു​ര്യാ​ക്കോ​സ്, സീ​നി​യ​ർ ലീ​ഡ​ർ സു​രാ​ജ് കൃ​ഷ്ണ​ൻ, പ്ര​ചാ​ര​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സാം ​ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​ന്ന കാ​മ്പ​യി​നി​ൽ യുകെ​യി​ലെ എ​ല്ലാ ജ​നാ​ധി​പ​ത്യ മ​തേ​ത​ര വി​ശ്വാ​സി​ക​ളും ഭാ​ഗ​മാ​ക​ണ​മെ​ന്നും ഒ​രു ദി​വ​സം ന​മ്മു​ടെ മാ​തൃ​രാ​ജ്യ​ത്തി​നാ​യി മാ​റ്റി​വ​ച്ച് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സു​ജു ഡാ​നി​യേ​ൽ, വ​ക്താ​വ് അ​ജി​ത് മു​ത​യി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

വാ​ർ റൂം ​ലീ​ഡേ​ഴ്‌​സ്: ബോ​ബി​ൻ ഫി​ലി​പ്പ് (ബ​ർ​മിം​ഗ്ഹാം), റോ​മി കു​ര്യാ​ക്കോ​സ് (ബോ​ൾ​ട്ട​ൻ), സാം ​ജോ​സ​ഫ് (ല​ണ്ട​ൻ), വി​ഷ്ണു പ്ര​താ​പ് (ഇ​പ്സ്വി​ച്), അ​രു​ൺ പൂ​വ​ത്തു​മൂ​ട്ടി​ൽ (പ്ലി​മൊ​ത്ത്), ജി​പ്സ​ൺ ഫി​ലി​പ്പ് ജോ​ർ​ജ് (മാ​ഞ്ച​സ്റ്റ​ർ), സോ​ണി പി​ടി​വീ​ട്ടി​ൽ (വി​തി​ൻ​ഷോ), ഷി​നാ​സ് ഷാ​ജു (പ്രെ​സ്റ്റ​ൺ).

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: സാം ​ജോ​സ​ഫ് (ക​ൺ​വീ​ന​ർ), റോ​മി കു​ര്യാ​ക്കോ​സ്, സു​ര​ജ് കൃ​ഷ്ണ​ൻ, നി​സാ​ർ അ​ലി​യാ​ർ (കോ ​ക​ൺ​വീ​നേ​ഴ്‌​സ്)

ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: അ​രു​ൺ പൗ​ലോ​സ്, അ​ജി ജോ​ർ​ജ്, അ​രു​ൺ പൂ​വ​ത്തൂ​മൂ​ട്ടി​ൽ, വി​ഷ്ണു പ്ര​താ​പ്, വി​ഷ്ണു ദാ​സ്, ജി​തി​ൻ തോ​മ​സ്, ജെ​ന്നി​ഫ​ർ ജോ​യ്.

സൂം ​ലി​ങ്ക്: https://us06web.zoom.us/j/89983950412?pwd=g22NqPMjE8XjcWxCJ46dKbHPcNQqNA.1

മീ​റ്റിം​ഗ് ഐ​ഡി: 899 8395 0412, പാ​സ്കോ​ഡ്: 743274.

ലേ​ല​ത്തി​ലും താരമായി ഷൂ​മാ​ക്ക​ർ; വാ​ച്ചു​ക​ൾ വി​റ്റു​പോ​യ​ത് 4.4 മി​ല്യ​ൺ യൂ​റോ​യ്ക്ക്.
ബെ​ര്‍​ലി​ന്‍: ഫോ​ർ​മു​ല വ​ൺ റേ​സിം​ഗ് ഇ​തി​ഹാ​സം മൈ​ക്ക​ൽ ഷൂ​മാ​ക്ക​റു​ടെ വാ​ച്ചു​ക​ൾ ലേ​ല​ത്തി​ൽ 4.4 മി​ല്യ​ൺ യൂ​റോ​യ്ക്ക് വി​റ്റു​പോ​യി.
ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി.
ബെ​ര്‍​ലി​ന്‍: ഷോ​ള്‍​സ് കാ​ബി​ന​റ്റ് ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു.
ട്രെ​യി​നി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ട്രെ​യി​നി​ല്‍ ക​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചു.
മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന് വി​യ​ന്ന അ​തി​രൂ​പ​ത​യും ഓ​സ്ട്രി​യ​യി​ലെ സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​വും സ്വീ​ക​ര​ണം ന​ല്‍​കും.
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ ആ​ര്‍​ച്ചു​ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ ക്രി​സ്റ്റോ​ഫ് ഷോ​ണ്‍​ബോ​ണി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രം വി​യ​ന്ന​യി​ല്‍ എ​ത്തി​ച്ചേ
റ​ഷ്യ​യി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​ർ​ക്ക് വീസ ഇ​ല്ലാ​തെ പോ​കാം.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​ർ​ക്ക് റ​ഷ്യ​യി​ലേ​ക്കു പോ​കാ​ൻ വീസ ഒ​ഴി​വാ​ക്കു​ന്നു.