• Logo

Allied Publications

Americas
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി. അ​ന്ത്ര​യോ​സി​ന്‍റെ​യും മ​റി​യാ​മ്മ അ​ന്ത്ര​യോ​സി​ന്‍റെ​യും മ​ക​ൻ റോ​യി ആ​ൻ​ഡ്രൂ​സ് (54) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം കു​വൈ​റ്റ് മ​ഹാ ഇ​ട​വ​ക​യി​ൽ അം​ഗ​വും 2013 വ​ർ​ഷം മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​ശേ​ഷം മൗ​ണ്ട് ഒ​ലീ​വ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ അം​ഗ​മാ​വു​ക​യും മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു. എം​ടി​എ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു.

ഭാ​ര്യ: ത​ല​യോ​ല​പ്പ​റ​മ്പ് ക​രി​പ്പാ​ടം കി​ഴ​ക്കേ​പ്പ​റ​മ്പി​ൽ സി​നി റോ​യി (റോ​ക്ക്‌​ലാ​ൻ​ഡ് സൈ​ക്കി​യാ​ട്രി​ക്ക് സെ​ന്‍റ​റി​ൽ സ്റ്റാ​ഫ് ന​ഴ്സ്). മ​ക്ക​ൾ: ജെ​റി റോ​യി (സീ​റ്റ​ൺ ഹാ​ൾ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വി​ദ്യാ​ർ​ഥി), റി​യ റോ​യി (റ​ട്ഹേ​ഴ്സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വി​ദ്യാ​ർ​ഥി).

സ​ഹോ​ദ​രി​മാ​ർ: റെ​ജി ദാ​സ് (ലി​വിം​ഗ്സ്റ്റ​ൺ ന്യു​ജ​ഴ്സി), മാ​യാ ജേ​ക്ക​ബ് (കാ​ൾ​സ്വെ​ൽ, ന്യു​ജ​ഴ്സി), ഓ​മ​ന സാ​ജ​ൻ (അ​യ​ർ​ല​ൻ​ഡ്).

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച 5.30 മു​ത​ൽ 8.30 വ​രെ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ (50 Flanders – Bartley Road, Mount Olive, NJ 07836).

സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച 8.30 മു​ത​ൽ 11.30 വ​രെ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. സം​സ്കാ​രം 12ന് ​ഗേ​റ്റ് ഓ​ഫ് ഹെ​വ​ൻ സെ​മി​ത്തേ​രി & മ്യൂ​സോ​ളി​യ​ത്തി​ൽ (225 Ridgelanc Ave, East Hanover, NJ07936).

മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​
ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.