• Logo

Allied Publications

Delhi
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്രേ​ക്ഷ​ക​ർ തി​ങ്ങി നി​റ​ഞ്ഞ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ ശ​ര​ണ്യാ സ​ന്തോ​ഷും റി​ഫ്സാ​ന ഇ​ക്ബാ​ലും ചേ​ർ​ന്നാ​ല​പി​ച്ച പ്രാ​ർ​ഥ​നാ ഗീ​ത​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ സ്വാ​ഗ​തം ആ​ശം​സി​ച്ചു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ വി.​കെ. ഗോ​കു​ൽ ഐ​എ​ഫ്എ​സ് മു​ഖ്യാ​തി​ഥി​യും സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് സെ​ൽ​വ​രാ​ജ് വി​ശി​ഷ്ടാ​തി​ഥി​യു​മാ​യി​രു​ന്നു.

വൈ​സ് പ്ര​സി​ഡ​ന്‍റും പ്രോ​ഗ്രാം ക​ൺ​വീ​ന​റു​മാ​യ കെ.​വി. മ​ണി​ക​ണ്ഠ​ൻ കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു.



വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ, ചീ​ഫ് ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ട്ര​ഷ​റ​ർ പി.​എ​ൻ. ഷാ​ജി, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ കെ.​വി. ബാ​ബു, അ​ഡീ​ഷ​ണ​ൽ ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ, രാ​ഹു​ൽ സിം​ഗ് റാ​വ​ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഡി​എം​എ​യു​ടെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജെ വ​ർ​ഗീ​സ്, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​രേ​ത​നാ​യ സി ​എ​ൽ ആ​ന്‍റ​ണി​യു​ടെ സ​ഹ​ധ​ർ​മ്മി​ണി ലൂ​സി ആ​ന്‍റ​ണി, ദി​നേ​ശ് ഭ​ട്ട് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. കു​മാ​രി വീ​ണാ എ​സ് നാ​യ​ർ ആ​യി​രു​ന്നു അ​വ​താ​ര​ക.



വി​ഷു ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ​വ​ർ​ക്കും വി​ഷു​ക്കൈ​നീ​ട്ട​വും ഡി​എം​എ ന​ൽ​കി. ഡി​എം​എ​യു​ടെ 75ാമ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​കാ​ശ​നം ചെ​യ്യു​ന്ന സു​വ​നീ​റി​ന്‍റെ പ​ര​സ്യ​ങ്ങ​ൾ​ക്കു​ള്ള അ​ഭ്യ​ർ​ഥ​ന​യും മു​ഖ്യാ​തി​ഥി​ക്ക് കൈ​മാ​റി. കൂ​ടാ​തെ മ​ല​യാ​ളി​ക​ൾ​ക്കാ​യി ജ​സോ​ല​യി​ലെ പ​സി​ഫി​ക് മാ​ൾ ന​ൽ​കു​ന്ന സ​മ്മാ​ന കൂ​പ്പ​ണു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് ഡി​എം​എ​ക​ലാ​ഭ​വ​ൻ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച വാ​ദ്യ വൃ​ന്ദം, ഗു​രു ശ്രീ ​ശി​വ​ദാ​സി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ഡി​എം​എ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യു​ടെ ഇ​ൻ​വോ​ക്കേ​ഷ​ൻ, ഗു​രു ഡോ. ​നി​ഷാ റാ​ണി​യു​ടേ​യും ഗു​രു മേ​ഘാ നാ​യ​രു​ടെ​യും ശി​ക്ഷ​ണ​ത്തി​ൽ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ആ​ർ​കെ പു​രം ഏ​രി​യ യു​വ​ജ​ന വി​ഭാ​ഗം അ​വ​ത​രി​പ്പി​ച്ച സി​നി​മാ​റ്റി​ക് ഫ്യൂ​ഷ​ൻ എ​ന്നി​വ പ​രി​പാ​ടി​ക്ക് മി​ഴി​വേ​കി.

അ​ജി​കു​മാ​ർ മേ​ട​യി​ൽ ആ​യി​രു​ന്നു അ​വ​താ​ര​ക​ൻ. ഡ​ൽ​ഹി​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങു​ക​ൾ സ്നേ​ഹ ഭോ​ജ​ന​ത്തോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്.

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ജ​ന​ക്പു​രി മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ലെ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ
ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യി​ൽ യു​ടി​ഐ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ടെ​ക്നോ​ള​ജി ആ​ൻ​ഡ് സ​ർ​വീ​സ​സ് ല
ഡ​ല്‍​ഹി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​വ​ര്‍ ഡോ​ക്‌​ട​റെ വെ​ടി​വ​ച്ചു കൊ​ന്നു.
ന്യൂ​ഡ​ല്‍​ഹി: ജ​യ്ത്പു​രി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​വ​ര്‍ ഡോ​ക്ട​റെ വെ​ടി​വ​ച്ചു കൊ​ന്നു. ഡോ​ക്ട​ര്‍ ജാ​വേ​ദ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
റി​യ വ​ർ​ഗീ​സ് വെെ​ഡ​ബ്ല്യു​സി​എ ന്യൂ​ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ്.
ന്യൂ​ഡ​ൽ​ഹി: വെെ​ഡ​ബ്ല്യു​സി​എ ന്യൂ​ഡ​ൽ​ഹി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി റി​യ വ​ർ​ഗീ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
ആ​യി​ല്യ പൂ​ജ ന​ട​ന്നു.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മേ​ൽ​ശാ​ന്തി അ​നീ​ഷ് മേ​പ്പാ​ട​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ക​ന്നി ആ​യി​ല്യ പൂ​ജ