• Logo

Allied Publications

Americas
മാ​ർ​ത്തോ​മ്മാ മി​ഷ​ൻ ബോ​ർ​ഡ് "​ഇ​ന്ത്യ​ൻ മി​ഷ​ൻ ട്രി​പ്പ് 2024' ​സം​ഘ​ടി​പ്പി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ മാ​ർ​ത്തോ​മ്മാ മി​ഷ​ൻ ബോ​ർ​ഡ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വി​വി​ധ മി​ഷ​ൻ മേ​ഖ​ല​ക​ളി​ലേ​ക്ക് ജൂ​ൺ 24 മു​ത​ൽ ജൂ​ലൈ നാ​ലു വ​രെ ഒ​രു മി​ഷ​ൻ യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു.

•അ​ങ്കോ​ള •കാ​ർ​വാ​ർ ഗോ​വ വ​ഴി •കും​ത •ഹോ​ണ​വ​ർ •സി​ർ​സി (വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യ്ക്ക് സ​മീ​പം) •തെ​ക്ക​ൻ തി​രു​വി​താം​കൂ​ർ (തി​രു​വ​ന​ന്ത​പു​രം, കേ​ര​ളം) എ​ന്നി​വ​യാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ൻ ഈ ​മാ​സം 30ന് ​അ​വ​സാ​നി​ക്കും.

വി​മാ​ന​ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ പ​കു​തി അ​ല്ലെ​ങ്കി​ൽ പ​ര​മാ​വ​ധി 1000 വ​രെ. നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​നം തി​രി​കെ ന​ൽ​കു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ത​ങ്കം വി​നു ജോ​ർ​ജ് (ക​ൺ​വീ​ന​ർ): +1 7818661673, ഇ​മെ​യി​ൽ: georgevinu2000@gmail.com. വ​ൽ​സ​മ്മ മാ​ത്യു: +1 2155190127, ഇ​മെ​യി​ൽ: valsa008@gmail.com. വ​ർ​ഗീ​സ് മ​ണ​ലൂ​ർ (കാ​ന​ഡ): +1 7807819984, ഇ​മെ​യി​ൽ:ushavar@hotmail.com.

പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം; ട്രം​പി​ന് നേ​രി​യ മു​ൻ‌​തൂ​ക്ക​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് പു​തി​യ സ​ർ​വേ.
ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സം​ഗീ​ത സാ​യാ​ഹ്നം അ​വി​സ്മ​ര​ണീ​യ​മാ​യി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ഹൂ​സ്റ്റ​ൺ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ന​ട​ത്തി​യ ചി​ത്ര വ​ർ​ണം എ​ന്ന സം​ഗീ​ത സാ​യാ​ഹ്നം അ​വി​സ്മ​ര​ണീ​യ ന
ജി​മ്മി ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ വോ​ളീ​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ.
ന്യൂ​യോ​ർ​ക്ക്: മേ​യ് 25, 26 തീ​യ​തി​ക​ളി​ൽ ന്യൂ​യോ​ർ​ക്കി​ലെ ക്വീ​ൻ​സി​ൽ ന​ട​ക്കു​ന്ന 34ാമ​ത് ജി​മ്മി ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ വോ​ളീ​ബോ​ൾ ടൂ​ർ​ണ​മെ​ന്
ഷാ​ർ​ല​റ്റി​ൽ നാ​ല് പോ​ലീ​സു​കാ​ർ വെ​ടി‌​യേ​റ്റ് മ​രി​ച്ചു.
ഷാ​ർ​ല​റ്റ്: കി​ഴ​ക്ക​ൻ ഷാ​ർ​ല​റ്റി​ൽ ഗാ​ൽ​വേ ഡ്രൈ​വി​ലെ ഒ​രു വീ​ട്ടി​ൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ യു​എ​സ് മാ​ർ​ഷ​ൽ​സ് ഫ്യു​ജി​ടീ​വ് ടാ​സ്‌​ക് ഫോ​ഴ്‌​സി
ക്‌​നാ​നാ​യ റീ​ജി​യ​ൺ ദി​നാ​ച​ര​ണം: ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഷി​ക്കാ​ഗോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്‌​നാ​നാ​യ റീ​ജി​യ​ൺ ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ക്‌​നാ​നാ​യ ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക