• Logo

Allied Publications

Delhi
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി​ച്ചു.

ഏ​രി​യ ഓ​ഫീ​സി​ൽ അം​ഗ​ങ്ങ​ൾ​ക്ക് വി​ഷു​ക്ക​ണി ദ​ർ​ശ​ന​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക​യും ഏ​രി​യ അ​ഡ്വൈ​സ​ർ കെ.​എ​ൻ. കു​മാ​ര​ൻ എ​ല്ലാ​വ​ർ​ക്കും വി​ഷു കൈ​നീ​ട്ടം ന​ൽ​കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഏ​രി​യ​യ്ക്കു വേ​ണ്ടി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രു​ന്ന ക​ലാ​കാ​ര​ന്മാ​രെ​യും ഏ​രി​യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കേ​ന്ദ്ര​ക്ക​മ്മി​റ്റി ന​ട​ത്തി​യ ക്രി​സ്മ​സ്, ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​വ​രെ​യും മൊ​മെ​ന്‍റോ ന​ൽ​കി അ​നു​മോ​ദി​ച്ചു.

അ​നു​മോ​ദ​ന സ​ഭ ഡിഎംഎ ​വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ഡിഎം​എയു​ടെ 202425 വ​ർ​ഷ​ത്തേ​ക്കു​ള്ള അം​ഗ​ത്വ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡിഎംഎ ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ നി​ർ​ഹി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി കെ.സി. സു​ശീ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു കൊ​ണ്ട് ആ​രം​ഭി​ച്ച ച​ട​ങ്ങു​ക​ളി​ൽ ഏ​രി​യ ചെ​യ​ർ​മാ​ൻ സി.ഡി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ ഭാ​ര​വാ​ഹി​ക​ളാ​യ വി. ആ​ർ. കൃ​ഷ്ണ​ദാ​സ്, ജി​നു എ​ബ്ര​ഹം, ജി. അ​നീ​ഷ് കു​മാ​ർ, ഷീ​ന രാ​ജേ​ഷ്, എം.പി. അ​രു​ൺ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി​ക​ൾ​ക്ക് ഏ​രി​യ വി​മ​ൻ​സ് വിം​ഗ് ക​ൺ​വീ​ന​ർ സി​ന്ധു സ​തീ​ഷ് ന​ന്ദി പ​റ​ഞ്ഞു. പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മ​ധു​രം ന​ൽ​കി​യ ശേ​ഷം ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.

ഇ​ന്ത്യ​ന്‍ ബേ​ക്ക​റി ഫെ​ഡ​റേ​ഷ​ന്‍ ഡ​ല്‍​ഹി ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ബേ​ക്ക​റി ഫെ​ഡ​റേ​ഷ​ന്‍ ഡ​ല്‍​ഹി ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സെമിനാർ സംഘടിപ്പിച്ചു.
ച​ണ്ഢീ​ഗ​ഡ്: ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​യ കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​വും പോ​ക്സോ നി​യ​മ​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഹ​രി​യാ​
അ​ഗ്നി​ബാ​ധ​യെ​ന്ന് സം​ശ​യം; എ​യ​ർ ഇ​ന്ത്യ വി​മാ​നം ഡൽഹിയിൽ തി​രി​ച്ചി​റ​ക്കി.
ന്യൂ​ഡ​ൽ​ഹി: എ​യ​ർ​ക​ണ്ടി​ഷ​നിം​ഗ് യൂ​ണി​റ്റി​ൽ തീ ​പ​ട​ർ​ന്നു​വെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് 175 യാ​ത്ര​ക്കാ​രു​മാ​യി ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള എ​
അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മാതൃ ദിനാഘോഷവും സംഘടിപ്പിച്ചു.
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ അ​ന്താ​രാ​ഷ്ട്ര നേ​ഴ്സ​സ് ദി​നാ​ഘോ​ഷ​വും മാ​തൃ ദി​നാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ തോ​റ്റു; ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ തോ​റ്റ​തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി.