• Logo

Allied Publications

Middle East & Gulf
ചെ​സ് റു​ബി​ക്സ് ക്യൂ​ബ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച് ഫോ​ക്ക്
Share
കു​വൈ​റ്റ് സി​റ്റി: ഇ​ല​ക്ട്രോ​ണി​ക് ഗാ​ഡ്‌​ജ​റ്റു​ക​ൾ​ക്ക് ഒ​രു ദി​വ​സ​ത്തേ​ക്ക് വി​ട എ​ന്ന സ​ന്ദേ​ശ​വു​മാ​യി ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ(​ഫോ​ക്ക്) മം​ഗ​ഫ് സെ​ൻ​ട്ര​ൽ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അം​ഗ​ങ്ങ​ൾ​ക്കാ​യി ചെ​സ് റു​ബി​ക്സ് ക്യൂ​ബ് മ​ത്സ​ര​ങ്ങ​ൾ ഫോ​ക്ക് മം​ഗ​ഫ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഫോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ലി​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ഫോ​ക്ക് മം​ഗ​ഫ് സെ​ൻ​ട്ര​ൽ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് യൂ​ണി​റ്റ് ക​ൺ​വീ​ന​ർ ജോ​യ്‌​സ് ചാ​ക്കോ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നി​ജി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.



ചെ​സ് മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ച ഇ​ന്ത്യ​ൻ മു​ൻ അ​ന്ത​ർ​ദേ​ശീ​യ ചെ​സ് താ​രം വ​ള്ളി​യ​മ്മ​യ് ശ​ര​വ​ണ​നെ (ഫി​ഡെ ട്രൈ​നെ​ർ & ഫി​ഡെ അ​ർ​ബി​റ്റ​ർ) മൊ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ബേ​ൽ ജോ​സ​ഫ് വി​ജ​യി​യും ആ​ദ​ൽ ജോ​സ​ഫ് റ​ണ്ണ​റ​പ്പു​മാ​യി.

റു​ബി​ക്സ് ക്യൂ​ബ് മ​ത്സ​ര​ങ്ങ​ളി​ലെ സീ​നി​യ​ർ കാ​റ്റ​ഗ​റി​യി​ൽ റോ​ഹ റ​സ​ൽ, ശ്രീ​നാ​ഥ്, ഇ​ഷാ​ൻ ഷൈ​ൻ എ​ന്നി​വ​രും ജൂ​നി​യ​ർ കാ​റ്റ​ഗ​റി​യി​ൽ ആ​ദി​ദേ​വ് പ്ര​മോ​ദ്, സോ​ഹ റ​സ​ൽ, ജ​ഹാ​ൻ അ​രു​ൺ എ​ന്നി​വ​ർ ഒ​ന്നും, ര​ണ്ടും, മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. നൂ​റി​ല​ധി​കം ഫോ​ക്ക്‌ അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​യ്‌​ഫെ​സ്റ്റ് ബു​ധ​നാ​ഴ്ച.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​ട​ത്തി​വ​രാ​റു​ള്ള മേ​യ് ഫെ​സ്റ്റ് ബു​ധ​നാ​ഴ്ച സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ
അ​ബ്‌ദുൾ നാ​സ​ർ കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: ഇ​രു​പ​ത് വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന അ​ബ്ദു​ൾ നാ​സ​ർ കു​ട്ടി​ക്ക് കേ​ളി ബ​ത്ഹ എ​രി​യ സെ​ൻ​ട്ര​ൽ യൂ
സ​നു മ​ഠ​ത്തി​ലി​നെ അ​നു​സ്മ​രി​ച്ച് ന​വ​യു​ഗം.
ദ​മാം: ക​ഴി​ഞ്ഞ വ​ർ​ഷം അ​ന്ത​രി​ച്ച ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി നേ​താ​വും ദ​ല്ല മേ​ഖ​ല ഭാ​ര​വാ​ഹി​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ന
യു​എ​ഇ​യി​ലെ​യും ഒ​മാ​നി​ലെ​യും ക​ന​ത്ത ​മ​ഴ​യ്ക്ക് കാ​ര​ണം എ​ൽ​നി​നോ പ്ര​തി​ഭാ​സം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ലും ഒ​മാ​നി​ലും അ​ടു​ത്തി​ടെ പെ​യ്ത ക​ന​ത്ത ​മ​ഴ​യ്ക്ക് കാ​ര​ണം സ​മു​ദ്ര​ത്തി​ലെ ഉ​പ​രി​ത​ല ജ​ല​ത്തി​ന്‍റെ താ​പ​നി​ല കൂ​ടു​ന്ന എ
റ​വ. എ​ൻ.​എം. ജെ​യിം​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക വി​കാ​രി റ​വ. എ​ൻ.​എം.