• Logo

Allied Publications

Americas
അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് യൂ​ത്ത്‌ പ്ര​തി​നി​ധി​യാ​യി ന്യൂ​യോ​ർ​ക്കി​ലെ സം​സ്‌​കാ​രി​ക രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നാ​യ അ​ല​ൻ കൊ​ച്ചൂ​സ് മ​ത്സ​രി​ക്കു​ന്നു.

പ്ര​സം​ഗി​ക​ൻ, മ​ത​സാം​സ്‌​കാ​രി​ക​രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ൻ, സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ത​ന​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച ബ​ഹു​മു​ഖ​പ്ര​തി​ഭ​യാ​ണ് അ​ല​ൻ കൊ​ച്ചൂ​സ്. ന്യൂ​യോ​ർ​ക്കി​ലെ രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ളി​ൽ നി​റ​സാ​നി​ദ്യ​മാ​ണ് അ​ല​ൻ.

രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ൽ ആ​യാ​ലും മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ലാ​യ​ലും ച​ർ​ച്ചി​ൽ ആ​യാ​ലും അ​ല​ൻ ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​ർ​മ​നി​ര​ത​നാ​ണ്. Y's men's ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ റീ​ജി​യ​ണി​ന്‍റെ യൂ​ത്ത് പ്ര​സി​ഡ​ന്‍റാ​യും അ​ല​ൻ സേ​വ​നം അ​നു​ഷ്‌​ടി​ക്കു​ന്നു.

ഫോ​ർ​ഡാം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ് ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക്‌​സി​ൽ ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി​യ അ​ദ്ദേ​ഹം വാ​ൾ​സ്ട്രീ​റ്റി​ൽ റി​സ്ക​മാ​നേ​ജ്മെ​ന്‍റി​ൽ ജോ​ലി​യും തു​ട​ങ്ങി. മാ​താ​പി​താ​ക്ക​ളു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് ഫാ​മി​ലി ബി​സി​ന​സാ​യ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സി​ൽ പാ​ർ​ടൈം ആ​യും ജോ​ലി ചെ​യ്യു​ന്നു.

ന്യൂ​യോ​ർ​ക്ക് സി​റ്റി​ഗ​വ​ൺ​മെ​ന്‍റി​ൽ മാ​നേ​ജ​റും എ​ൻ​യു​എം​സി എ​ൻ​യു ഹെ​ൽ​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വു​മാ​യ അ​ജി​ത് കൊ​ച്ചു​സി​ന്‍റെ​യും ന്യൂ​യോ​ർ​ക്കി​ലെ പ്ര​മു​ഖ റീ​യ​ല​റ്റ​റാ​യ ജ​യ വ​ർ​ഗീ​സി​ന്‍റെ​യും മ​ക​നാ​ണ് അ​ല​ൻ. സ്റ്റേ​റ്റ് സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സി​ന്‍റെ സ​ഹ​ചാ​രി കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഫാ. ജോ​സ​ഫ് ​ത​ച്ചാ​റ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ര​ണ്ടു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്
ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​പ
റീ​നി അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
വാഷിംഗ്ടൺ ഡിസി: ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (ബാ​ബു) ഭാ​ര്യ റീ​നി (റീ​നി മ​മ്പ​ലം70) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​
പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം; ട്രം​പി​ന് നേ​രി​യ മു​ൻ‌​തൂ​ക്ക​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് പു​തി​യ സ​ർ​വേ.