• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച വി​ജേ​ഷി​ന്‍റെ സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച
Share
ഡ​ബ്ലി​ൻ: മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച മ​ല​യാ​ളി യു​വാ​വ് പി.​കെ. വി​ജേ​ഷി​ന്‍റ(32) സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച കോ​ഴി​ക്കോ​ട് താ​മ​ര​ശേ​രി പു​തു​പ്പാ​ടി വീ​ട്ടു​വ​ള​പ്പി​ൽ രാ​വി​ലെ 11ന് ​ന​ട​ക്കും.

കൈ​ത​പ്പോ​യി​ൽ വെ​സ്റ്റ് പു​തു​പ്പാ​ടി പു​ഴം​കു​ന്നു​മ്മേ​ൽ വീ​ട്ടി​ൽ വി​ജേ​ഷ് അ​യ​ർ​ല​ൻ​ഡി​ൽ രാ​ത്രി ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക്‌ മ​ട​ങ്ങ​വേ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്. കു​ഞ്ഞി​രാ​മ​ൻ പ​ത്മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് വി​ജേ​ഷ്. ഭാ​ര്യ: ആ​തി​ര.

വി​ജേ​ഷ് കൗ​ണ്ടി​മീ​ത്ത് സ്റ്റാ​മു​ള്ളി​നി​ലെ ടാ​ൽ​ബോ​ട്ട് ഗ്രൂ​പ്പി​ന് കീ​ഴി​ലു​ള്ള റെ​ഡ്‌​വു​ഡ് എ​ക്സ്റ്റ​ൻ​ഡ​ഡ് കെ​യ​ർ ഹോ​മി​ൽ ഹെ​ൽ​ത്ത്‌ കെ​യ​ർ അ​സി​സ്റ്റ​ന്‍റ് ജോ​ലി നോ​ക്കി വ​രി​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ മ​നേ​ഷ്.

നൈ​റ്റ്സ് മാ​ഞ്ച​സ്റ്റ​ർ വ​ൺ​ഡേ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്; പ്രി​സ്റ്റ​ൺ സ്ട്രൈ​ക്കെ​സ് ചാ​മ്പ്യ​ന്മാർ.
മാ​ഞ്ച​സ്റ്റ​ർ സിറ്റി: ര​ണ്ടാ​മ​ത് നൈ​റ്റ്സ് മാ​ഞ്ച​സ്റ്റ​ർ വ​ൺ​ഡേ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് പ്രി​സ്റ്റ​ൺ സ്ട്രൈ​ക്കെ​സ് ചാ​മ്പ്യ​ന്മാ​രാ​യി.
സ​ന്ന്യാ​സ​ജീ​വി​ത​ത്തി​ന് അ​പ്പ​സ്തോ​ലി​ക ധൈ​ര്യം ആ​വ​ശ്യം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
റോം: ​നേ​തൃ​ത്വ​ത്തി​നു വേ​ണ്ടി​യു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​നോ​സി​യ​ൻ ഉ​പ​വി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളു​മാ​യും വി​ശു​ദ്ധ ഗ​ബ്രി​യ
ഇ​ട​വ​ക​വി​കാ​രി​മാ​രു​ടെ അ​ന്താ​രാ​ഷ്‌​ട്ര സ​മ്മേ​ള​നം റോ​മി​ൽ ആ​രം​ഭി​ച്ചു.
റോം: ​ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ സി​ന​ഡി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക​ത്തി​ലെ ഇ​ട​വ​ക​വി​കാ​രി​മാ​രു​ടെ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം തി​ങ്ക​ളാ​ഴ്ച റോ​മി​ൽ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സം​യു​ക്ത സ​മ്മേ​ള​നം ലെ​സ്റ്റ​റി​ൽ ന​ട​ന്നു.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​ത
മേ​രി വി​സ്കോ​ട്ട് ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
കാ​ൾ​സ് റൂ​ഹെ: തൃ​ശൂ​ർ പു​ത്ത​ൻ​ചി​റ കൊ​മ്പ​ത്ത്ക​ട​വ് വ​ട​ക്കി​നേ​ട​ത്ത് ചേ​രി​യ​പ്പ​റ​മ്പി​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൾ ഗു​ണ്ട​ർ വി​സ്കോ​ട്ടി​ന്‍റെ ഭാ​ര്