• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്ക് സോ​ഷ്യ​ൽ ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ കി​ക്ക് ഓ​ഫ്‌ വെ​ള്ളി​യാ​ഴ്ച
Share
ന്യൂ​യോ​ർ​ക്ക്: ഓ​ഗ​സ്റ്റ് 17ന് ​റോ​ക്ക്‌​ലാ​ൻ​ഡ് ക്നാ​നാ​യ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന ആ​ദ്യ അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ കി​ക്ക് ഓ​ഫ്‌ വെ​ള്ളി​യാ​ഴ്ച വെെ​കു​ന്നേ​രം 6.30ന് ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ​ർ ​ബി​ൽ വെ​ബ്ബ​ർ നി​ർ​വ​ഹി​ക്കും.

തു​ട​ർ​ന്ന് പ്ര​സ് മീ​റ്റും ന​ട​ത്തും. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ ഒ​ന്നാം സ​മ്മാ​നം റോ​ബ​ർ​ട്ട്‌ അ​രീ​ചി​റ​യി​ൽ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 5,000 ഡോ​ള​റും ഉ​ല​ഹ​ന്നാ​ൻ അ​രീ​ചി​റ​യി​ൽ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യു​മാ​ണ്.

ര​ണ്ടാം സ​മ്മാ​നം റോ​യ് മ​റ്റ​പ്പ​ള്ളി​ൽ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 3,000 ഡോ​ള​റും അ​ന്ന​ക്കു​ട്ടി മ​റ്റ​പ്പ​ള്ളി​ൽ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും മൂ​ന്നാം സ​മ്മാ​നം മൂ​പ്ര​പ്പ​ള്ളി​ൽ ബ്ര​ദ​ർ​സ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 2000 ഡോ​ള​റും ചി​ന്ന​മ്മ മൂ​പ്ര​പ്പ​ള്ളി​ൽ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യു​മാ​ണ്.

നാ​ലാം സ്ഥാ​ന​ക്കാ​ർ​ക്ക് ട്രി​ബോ​റോ പെ​യി​ൻ ആ​ൻ​ഡ് റീ​ഹാ​ബ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന 1000 ഡോ​ള​റും ട്രോ​ഫി​യും ല​ഭി​ക്കും. വ​ടം​വ​ലി​യു​ടെ മെ​ഗാ സ്പോ​ൺ​സ​ർ ജി​തി​ൻ വ​ർ​ഗീ​സ് (സെ​ഞ്ച്വ​റി 21 റോ​യ​ൽ റി​യ​ൽ​റ്റ​ർ) ആ​ണ്.

ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ​മാ​ർ സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ, സെ​ന്‍റ് മേ​രീ​സ്‌ പെ​ട്രോ​ളി​യം ഷി​ക്കാ​ഗോ, പി​യാ​നോ ലോ ​ഫേം വെ​യി​ൻ ന്യൂ​ജ​ഴ്സി എ​ന്നി​വ​രാ​ണ്. ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ പി.​ടി. തോ​മ​സ് റോ​ക്ക്‌​ലാ​ൻ​ഡും സി​ൽ​വ​ർ സ്പോ​ൺ​സ​ർ തോ​മ​സ് നൈ​നാ​ൻ റോ​ക്ക്‌​ലാ​ൻ​ഡു​മാ​ണ്.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന വ​ടം​വ​ലി​യു​ടെ റേ​ഡി​യോ പാ​ർ​ട്ണ​ർ മ​ഴ​വി​ൽ എ​ഫ്എം ആ​ണ്. മി​ക​വു​റ്റ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​കാ​യി​ക മേ​ള​യി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്കു​വാ​ൻ എ​ല്ലാ​വ​രോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്നു​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഷാ​ർ​ല​റ്റി​ൽ നാ​ല് പോ​ലീ​സു​കാ​ർ വെ​ടി‌​യേ​റ്റ് മ​രി​ച്ചു.
ഷാ​ർ​ല​റ്റ്: കി​ഴ​ക്ക​ൻ ഷാ​ർ​ല​റ്റി​ൽ ഗാ​ൽ​വേ ഡ്രൈ​വി​ലെ ഒ​രു വീ​ട്ടി​ൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ യു​എ​സ് മാ​ർ​ഷ​ൽ​സ് ഫ്യു​ജി​ടീ​വ് ടാ​സ്‌​ക് ഫോ​ഴ്‌​സി
ക്‌​നാ​നാ​യ റീ​ജി​യ​ൺ ദി​നാ​ച​ര​ണം: ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഷി​ക്കാ​ഗോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്‌​നാ​നാ​യ റീ​ജി​യ​ൺ ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ക്‌​നാ​നാ​യ ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക
ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്: മു​ൻ‌​കൂ​ർ ര​ജി​സ്ട്രേ​ഷ​നു​ള്ള ഡി​സ്കൗ​ണ്ട് ഇ​ന്ന് അ​വ​സാ​നി​ക്കും.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു.
അ​ന്ന​മ്മ വ​ർ​ഗീ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ക​രോ​ട്ട് വ​ട​ക്കേ​തി​ൽ (വെ​ണ്മ​ണി) മ​ത്താ​യി വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ വ​ർ​ഗീ​സ് (81) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 26 മുതൽ.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യി​ൽ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളും ദേ​ശീ​യ കു​ടും​ബ സം​ഗ​മ