• Logo

Allied Publications

Middle East & Gulf
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഒ​രു​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര സാ​ഹി​ത്യ മ​ത്സ​രം 28ന്
Share
ദു​ബാ​യി: ലോ​ക​മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ കൂ​ട്ടാ​യ്മ​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​ന്‍റെ ക​ലാ​വി​ഭാ​ഗം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ർ​ട്ട് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഫോ​റം (സ​ർ​ഗ ക​ലാ സാം​സ്കാ​രി​ക വേ​ദി) അ​ന്താ​രാ​ഷ്‌​ട്ര മ​ല​യാ​ള സാ​ഹി​ത്യ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

ലോ​ക മ​ല​യാ​ളി​ക​ൾ​ക്കാ​യി ക​ഥ, ക​വി​ത, ലേ​ഖ​നം എ​ന്നീ ഇ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ന് ഈ ​മാ​സം 28ന് മു​മ്പ് നി​ശ്ചി​ത ഗൂ​ഗി​ൾ ഫോ​മി​ലൂ​ടെ കൃ​തി​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ ടി. ​കീ​ക്കാ​ട് അ​റി​യി​ച്ചു.

https://forms.gle/4mK2J41R5DK2DxxU6

ക​ഥ:​വി​ഷ​യം: ഒ​റ്റ​യ്ക്കാ​വു​മ്പോ​ൾ. ദൈ​ർ​ഘ്യം: മൂ​ന്ന് പേ​ജ്.
ക​വി​ത: വി​ഷ​യം: കാ​ത്തി​രി​പ്പ്. ദൈ​ർ​ഘ്യം: 40 വ​രി​ക​ൾ.
ലേ​ഖ​നം: വി​ഷ​യം: ശ്രേ​ഷ്ഠ​മ​ല​യാ​ളം. ദൈ​ർ​ഘ്യം: മൂ​ന്ന് പേ​ജ്.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ന്താ​രാ​ഷ്ട്ര ക​ലാ സാം​സ്കാ​രി​ക സ​മി​തി അം​ബാ​സി​ഡ​റും ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ രാ​ജീ​വ് ആ​ലു​ങ്ക​ൽ അ​ട​ങ്ങു​ന്ന വി​ദ​ഗ്ദ​രു​ടെ ജ​ഡ്ജിം​ഗ് പാ​ന​ൽ വി​ജ​യി​ക​ളെ തീ​രു​മാ​നി​ക്കും.

ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി​പ​ത്ര​വും സ​മ്മാ​നി​ക്കും.

നി​ബ​ന്ധ​ന​ക​ൾ

• ര​ച​ന​ക​ൾ മൗ​ലീ​ക​വും മു​ൻ​പ് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​വ​യു​മാ​യി​രി​ക്ക​ണം.
• എ4 പേ​പ്പ​റി​ൽ ടൈ​പ്പ് ചെ​യ്ത് പി​ഡി​എ​ഫ് ഫോ​ർ​മാ​റ്റി​ൽ സ്കാ​ൻ ചെ​യ്ത് ഇ​മെ​യി​ൽ അ​യ​ക്ക​ണം.
• മു​ൻ​പ് മ​റ്റേ​തെ​ങ്കി​ലും മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​നാ​ർ​ഹ​മാ​യ ര​ച​ന​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

• ഫ​ലം വ​രു​ന്ന​തു​വ​രെ ര​ച​ന​ക​ൾ മ​റ്റെ​വി​ടെ​യും പോ​സ്റ്റു ചെ​യ്യാ​നോ പ്ര​സി​ദ്ധി​ക​രി​ക്കു​വാ​നോ പാ​ടി​ല്ല.
• ഒ​രാ​ൾ​ക്ക് ഒ​ന്നി​ല​ധി​കം മ​ത്സ​ര​ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​മെ​ങ്കി​ലും ഒ​രി​ന​ത്തി​ൽ ഒ​രു ര​ച​ന​യേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.
• വി​വ​ർ​ത്ത​നം പാ​ടി​ല്ല. മാ​ധ്യ​മം മ​ല​യാ​ള​മാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി​യി​ല്ല.

ഇ​മെ​യി​ൽ: wmc.iacf@gmail.com

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ചെ​റി​യാ​ൻ ടി. ​കീ​ക്കാ​ട് (പ്ര​സി​ഡ​ന്‍റ്) +971 56 6418002, സൂ​ര​ജ് ലാ​ൽ(​ജ​ന. സെ​ക്ര​ട്ട​റി) +971 50 467 7543, ഡേ​വി​ഡ് ഗീ​വ​ർ​ഗീ​സ് (ക​ൺ​വീ​ന​ർ) +971 56 907 0082.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​യ്‌​ഫെ​സ്റ്റ് ബു​ധ​നാ​ഴ്ച.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​ട​ത്തി​വ​രാ​റു​ള്ള മേ​യ് ഫെ​സ്റ്റ് ബു​ധ​നാ​ഴ്ച സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ
അ​ബ്‌ദുൾ നാ​സ​ർ കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: ഇ​രു​പ​ത് വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന അ​ബ്ദു​ൾ നാ​സ​ർ കു​ട്ടി​ക്ക് കേ​ളി ബ​ത്ഹ എ​രി​യ സെ​ൻ​ട്ര​ൽ യൂ
സ​നു മ​ഠ​ത്തി​ലി​നെ അ​നു​സ്മ​രി​ച്ച് ന​വ​യു​ഗം.
ദ​മാം: ക​ഴി​ഞ്ഞ വ​ർ​ഷം അ​ന്ത​രി​ച്ച ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി നേ​താ​വും ദ​ല്ല മേ​ഖ​ല ഭാ​ര​വാ​ഹി​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ന
യു​എ​ഇ​യി​ലെ​യും ഒ​മാ​നി​ലെ​യും ക​ന​ത്ത ​മ​ഴ​യ്ക്ക് കാ​ര​ണം എ​ൽ​നി​നോ പ്ര​തി​ഭാ​സം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ലും ഒ​മാ​നി​ലും അ​ടു​ത്തി​ടെ പെ​യ്ത ക​ന​ത്ത ​മ​ഴ​യ്ക്ക് കാ​ര​ണം സ​മു​ദ്ര​ത്തി​ലെ ഉ​പ​രി​ത​ല ജ​ല​ത്തി​ന്‍റെ താ​പ​നി​ല കൂ​ടു​ന്ന എ
റ​വ. എ​ൻ.​എം. ജെ​യിം​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക വി​കാ​രി റ​വ. എ​ൻ.​എം.