• Logo

Allied Publications

Americas
ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോമ്മാ ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോമ്മാ ച​ർ​ച്ച് സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ലേ​ക്ക്. റ​വ. സാം ​കെ. ഈ​ശോ​യു​ടെ​യും റ​വ.​ജീ​വ​ൻ ജോ​ണിന്‍റെയും​ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​വ​ർ​ണ ജൂ​ബി​ലി ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് ഇ​ട​വ​ക ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന​ത്.

1974ൽ ​സ്ഥാ​പി​ത​മാ​യ ട്രി​നി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​ക അ​മേ​രി​ക്ക​യി​ലെ ആ​ദ്യ മാ​ർ​ത്തോ​മ ഇ​ട​വ​ക​ക​ളി​ലൊ​ന്നാ​ണ്. 400 അ​ധി​കം കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ള്ള ഇ​ട​വ​ക അ​മേ​രി​ക്ക​യി​ലെ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ അം​ഗ​സം​ഖ്യയു​ള്ള ഇ​ട​വ​ക​ക​ളി​ലൊ​ന്നും കൂ​ടി​യാ​ണ്.

Remember, Rejoice, Revive എ​ന്ന​താ​ണ് ജൂ​ബി​ലി ചി​ന്താ​വി​ഷ​യം ജൂ​ബി​ലി പ്രെ​യ​ർ സെ​ൽ ചെ​യി​ൻ പ്രെ​യ​ർ സം​രം​ഭ​ത്തോ​ടെ​യാ​ണ് ജൂ​ബി​ലി വ​ർ​ഷ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. ഇ​ട​വ​ക​യു​ടെ മു​ൻ വി​കാ​രി​മാ​രു​മാ​യി സ​മ്മേ​ളി​ക്കു​വാ​ൻ ​പി​ന്നി​ട്ട വ​ഴി​ക​ളി​ൽ ഇ​ട​വ​ക​യെ ന​യി​ച്ച​വ​രോ​ടൊ​പ്പം​ എ​ന്ന പേ​രി​ൽ സൂം ​പ്രാ​ർ​ഥ​ന ഇ​ട​വ​ക ന​ട​ത്തു​ന്ന​തു​വ​ഴി, ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ആ​ത്മീ​യ ഉ​ൾ​ക്കാ​ഴ്ച​ക​ൾ പ​ങ്കി​ടു​ക​യും ചെ​യ്യു​ന്നു.

​മാ​ർ​ച്ച് രണ്ടിന് ​ന​ട​ന്ന വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റിൽ ഇ​ട​വ​ക​യു​ടെ സ്പോ​ർ​ട്സ് സ്പി​രി​റ്റ് തി​ള​ങ്ങി നി​ന്നു, ഏ​പ്രി​ലി​ൽ ബാ​സ്ക്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ച്ചു വ​രു​ന്നു. ഏ​പ്രി​ൽ ആറിന് ​ട്രി​നി​റ്റി ഫെ​സ്റ്റ് എ​ന്ന പേ​രി​ൽ ഫാ​മി​ലി ഗേ​റ്റ് റ്റു ​ഗെ​ത​ർ ന​ട​ന്നു.

മേ​യ് മാ​സ​ത്തി​ൽ ഒ​രു ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സും ജൂ​ണി​ൽ ഇ​ട​വ​ക​യി​ൽ നി​ന്ന് ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​യ​വ​രെ പ​ങ്ക​ടു​പ്പി​ച്ചു കൊ​ണ്ട് അ​ലും​നി മീ​റ്റും സം​ഘ​ടി​പ്പി​ക്കു​ന്നു. തി​മി​ര ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു​ള്ള പി​ന്തു​ണ​യും ഹൂ​സ്റ്റ​ണി​ലെ നെ​യ്ബ​ർ​ഹു​ഡ് മി​ഷ​നു​മാ​യി ചേ​ർ​ന്ന് വി​വി​ധ മി​ഷ​ൻ പ​ദ്ധ​തി​ക​ളും ഇ​ട​വ​ക ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ലും അ​മേ​രി​ക്ക​യി​യി​ലു​മാ​യി വി​വി​ധ മി​ഷ​ൻ പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ ഇ​ട​വ​ക സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. മേയ് 19നു ​അ​ഭി​വ​ന്ദ്യ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ സ​ന്ദ​ർ​ശ​നം ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു പ്ര​ധാ​ന സ​വി​ശേ​ഷ​ത​യാ​ണ്.​

ജൂ​ബി​ലി സു​വ​നീ​ർ, ഓ​ർ​മ്മ​ക​ളും സ​ന്ദേ​ശ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ക്കു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് സു​വ​നീ​ർ ക​മ്മി​റ്റി. ഒ​പ്പം പാ​രി​ഷ് പി​ക്ച​ർ ഡ​യ​റ​ക്ട​റി​യും.

ജൂ​ബി​ലി​യു​ടെ സാം​സ്കാ​രി​ക​വും ച​രി​ത്ര​പ​ര​വു​മാ​യ വ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​ക്കൊ​ണ്ട്, ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ സ​മ്പ​ന്ന​മാ​യ പൈ​തൃ​കം വി​വ​രി​ക്കു​ന്ന ഒ​രു ച​ർ​ച്ച് ഡോ​ക്യു​മെ​ന്‍ററിയും ഇ​തോ​ടൊ​പ്പം ഒ​രു​ങ്ങു​ന്നു.

ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് ഗ്രാ​ൻ​ഡ്ഫി​നാ​ലെ ഓ​ഗ​സ്റ്റ് 10, 11 തീ​യ​തി​ക​ളി​ലാ​യി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു .

വി​കാ​രി റ​വ.​സാം കെ.​ഈ​ശോ (പ്ര​സി​ഡ​ന്‍റ്) അ​സി.​വി​കാ​രി ജീ​വ​ൻ ജോ​ൺ (വൈ​സ് പ്ര​സി​ഡ​ന്റ്) എ​ന്നി​വ​രു​ടെ​യും ഷാ​ജ​ൻ ജോ​ർ​ജ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), തോ​മ​സ് മാ​ത്യു (ജീ​മോ​ൻ കോ ​ക​ൺ​വീ​ന​ർ), പ്ര​യ​ർ സെ​ൽ ടി.​എ. മാ​ത്യു (ക​ൺ​വീ​ന​ർ), ഗ്രേ​സി ജോ​ർ​ജ് (കോ​ക​ൺ​വീ​ന​ർ), സു​വ​നീ​ർ റെ​ജി ജോ​ർ​ജ് (ക​ൺ​വീ​ന​ർ),

ഉ​മ്മ​ൻ തോ​മ​സ് (കോ ​ക​ൺ​വീ​ന​ർ), ഫി​നാ​ൻ​സ് പു​ളി​ന്തി​ട്ട ജോ​ർ​ജ് (ക​ൺ​വീ​ന​ർ), വ​ർ​ഗീ​സ് ശാ​മു​വേ​ൽ (കോ ​ക​ൺ​വീ​ന​ർ), ഫു​ഡ് ജോ​ൺ ചാ​ക്കോ (ക​ൺ​വീ​ന​ർ), ഡാ​നി​യേ​ൽ സ​ഖ​റി​യാ (കോ ​ക​ൺ​വീ​ന​ർ), പ്രോ​ഗ്രാം (ജോ​ജി ജേ​ക്ക​ബ്) മി​ഷ​ൻ ഇ​ന്ത്യ/​ലോ​ക്ക​ൽ മി​ഷ​ൻ എ​ബ്ര​ഹാം ഇ​ടി​ക്കു​ള (ക​ൺ​വീ​ന​ർ), എ​ബി മ​ത്താ​യി (കോ ​ക​ൺ​വീ​ന​ർ) റി​സ​പ്ഷ​ൻ രാ​ജ​ൻ ഗീ​വ​ർ​ഗീ​സ് (ക​ൺ​വീ​ന​ർ), ഷീ​ല മാ​ത്യൂ​സ് (കോ ​ക​ൺ​വീ​ന​ർ) പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്/​മീ​ഡി​യ എം.​ടി.​മ​ത്താ​യി (ക​ൺ​വീ​ന​ർ),

ജോ​സ​ഫ് വ​ർ​ഗീ​സ് (കോക​ൺ​വീ​ന​ർ), ഗാ​യ​ക​സം​ഘം റോ​ജി​ൻ ഉ​മ്മ​ൻ (ക​ൺ​വീ​ന​ർ), രേ​ഖ എ​ബ്ര​ഹാം ( കോ ​ക​ൺ​വീ​ന​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂറിൽ​പ​രം അം​ഗ​ങ്ങ​ൾ ജൂ​ബി​ലി ക​മ്മി​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

കാ​ന​ഡ​യി​ൽ മ​ല​യാ​ളി യു​വ​തി​യു​ടെ ദു​രൂ​ഹ​മ​ര​ണം: ഭ​ർ​ത്താ​വ് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നു.
ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ലാ​ൽ കെ. ​പൗ​ലോ​സ് ഇ​ന്ത്യ​യി​ൽ എ​ത്തി​യ​താ​യി വി​വ​രം.
സ്റ്റീ​ഫ​ൻ ദേ​വ​സി നേ​തൃ​ത്വം ന​ൽ​കു​ന്ന ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്ന് ഞാ​യ​റാ​ഴ്ച ഡാ​ള​സി​ൽ.
ഡാ​ള​സ്: സം​ഗീ​ത ലോ​ക​ത്ത് ഏ​റെ പ്ര​സി​ദ്ധ​നാ​യ സ്റ്റീ​ഫ​ൻ ദേ​വ​സി ന​യി​ക്കു​ന്ന ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്ന് ഡാ​ള​സി​ലെ ശാ​രോ​ൻ ഇ​വ​ന്‍റ് സെ​ന്‍റ​റ
ഹൂ​സ്റ്റ​ണി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന​സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി മാ​ഗ് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി
ക​ളി കാ​ര്യ​മാ​യി; കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ച​ത് സ്‌​പെ​സി ചി​പ്സ് ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.
മാ​സ​ച്യു​സി​റ്റ്‌​സ്: ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ മാ​സ​ച്യു​സി​റ്റ്‌​സി​ൽ മ​രി​ച്ച ഹാ​രി​സ് വോ​ലോ​ബ​യു​ടെ(14) പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത
കാ​ന​ഡ​യി​ലെ എ​​​​ഡ്വേ​​​​ർ​​​​ഡ് ദ്വീ​പി​ൽ കു​ടി​യേ​റ്റ നി​യ​മം പ​രി​ഷ്ക​രി​ച്ചു; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ.
ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ പ്രി​ൻ​സ് എ​ഡ്വേ​ർ​ഡ് ദ്വീ​പി​ൽ പ്ര​വി​ശ്യാ​സ​ർ​ക്കാ​ർ കു​ടി​യേ​റ്റ നി​യ​മം പ​രി​ഷ്ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി ഇ​ന