• Logo

Allied Publications

Middle East & Gulf
സൗ​ഹാ​ർദ്ദ​ കൂ​ട്ടാ​യ്മ​യി​ൽ കൈ​ര​ളി ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു
Share
ഫുജൈറ: സ്നേ​ഹ​ത്തി​ന്‍റെ സൗ​ഹാ​ർ​ദ്ദ കൂ​ട്ടാ​യ്മ ഒ​രു​ക്കി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ കോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റു​ക​ൾ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ​യും പ്ര​വാ​സ സ​മൂ​ഹ​ത്തെ​യും പ​ങ്കെ​ടു​പ്പി​ച്ച് കൈ​ര​ളി ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ പ​ങ്കാ​ളി​ത്തം കൊ​ണ്ടും സം​ഘാ​ട​ന മി​ക​വും കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.​

ഉ​യ​ർ​ന്ന മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കേ​ണ്ട ഒ​രു കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ന​മ്മ​ൾ ജീ​വി​ക്കു​ന്ന​തെ​ന്നും സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും മ​ഹ​ത്താ​യ സ​ന്ദേ​ശ​മാ​ണ് ഇ​ഫ്താ​ർ സം​ഗ​മം പ​ങ്കു​വ​യ്ക്കു​ന്ന​തെ​ന്നും ലോ​ക കേ​ര​ള സ​ഭാം​ഗം സൈ​മ​ൻ സാ​മു​വേ​ൽ പ​റ​ഞ്ഞു.

കൈ​ര​ളി ഫു​ജൈ​റ യൂ​ണി​റ്റ്, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ വച്ചു ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​ട്ടാ​ന്നൂ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ബൈ​ജു രാ​ഘ​വ​ൻ, കെഎംസിസി യുഎഇ ​പ്ര​സി​ഡ​ന്‍റ് ഡോ.​പു​ത്തൂ​ർ അ​ബ്ദു​ൾ റ​ഹ്മാ​ൻ, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ന​സ്‌​റു​ദീ​ൻ,

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ക്ല​ബ് ക​ൽ​ബ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി അ​ബൂ​ബ​ക്ക​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ലെ​നി​ൻ ജി. ​കു​ഴി​വേ​ലി എ​ന്നി​വ​രും ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബുക​ൾ, കെഎംസിസി, ഇ​ൻ​കാ​സ് തു​ട​ങ്ങി വി​വി​ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും വ്യ​വ​സാ​യ സം​രം​ഭ​ക​രും വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.​

കൈ​ര​ളി ഫു​ജൈ​റ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ സു​ധീ​ർ തെ​ക്കേ​ക്ക​ര, പ്ര​ദീ​പ് കു​മാ​ർ , ജി​സ്റ്റ ജോ​ർ​ജ്, ന​മി​താ പ്ര​മോ​ദ്, അ​ഷ​റ​ഫ് പി​ലാ​ക്ക​ൽ ക​ൺ​വീ​ന​ർ അ​ബ്ദു​ൾ ഹ​ഖ്, വി​ഷ്ണു അ​ജ​യ്, ഹ​രി​ഹ​ര​ൻ, ജ​യ​രാ​ജ്, ര​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വ​ത്തി​ന് ന​ൽ​കി. കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ കോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ വ​ച്ച് ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് കൈ​ര​ളി സ​ഹ​ര​ക്ഷാ​ധി​കാ​രി കെ.​പി. സു​കു​മാ​ര​ൻ,

കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് ബൈ​ജു രാ​ഘ​വ​ൻ, കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി മു​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, വ​നി​താ ക​ൺ​വീ​ന​ർ ര​ഞ്ജി​നി മ​നോ​ജ്, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സു​നി​ൽ ചെ​മ്പ​ള്ളി​ൽ പ്ര​സി​ഡന്‍റ് ഹ​ഫീ​സ് ബ​ഷീ​ർ, ട്ര​ഷ​റ​ർ ജി​ജു ഐ​സ​ക് എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മേ​യ്‌​ഫെ​സ്റ്റ് ബു​ധ​നാ​ഴ്ച.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​ട​ത്തി​വ​രാ​റു​ള്ള മേ​യ് ഫെ​സ്റ്റ് ബു​ധ​നാ​ഴ്ച സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ
അ​ബ്‌ദുൾ നാ​സ​ർ കു​ട്ടി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: ഇ​രു​പ​ത് വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ പോ​കു​ന്ന അ​ബ്ദു​ൾ നാ​സ​ർ കു​ട്ടി​ക്ക് കേ​ളി ബ​ത്ഹ എ​രി​യ സെ​ൻ​ട്ര​ൽ യൂ
സ​നു മ​ഠ​ത്തി​ലി​നെ അ​നു​സ്മ​രി​ച്ച് ന​വ​യു​ഗം.
ദ​മാം: ക​ഴി​ഞ്ഞ വ​ർ​ഷം അ​ന്ത​രി​ച്ച ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി നേ​താ​വും ദ​ല്ല മേ​ഖ​ല ഭാ​ര​വാ​ഹി​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ന
യു​എ​ഇ​യി​ലെ​യും ഒ​മാ​നി​ലെ​യും ക​ന​ത്ത ​മ​ഴ​യ്ക്ക് കാ​ര​ണം എ​ൽ​നി​നോ പ്ര​തി​ഭാ​സം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ലും ഒ​മാ​നി​ലും അ​ടു​ത്തി​ടെ പെ​യ്ത ക​ന​ത്ത ​മ​ഴ​യ്ക്ക് കാ​ര​ണം സ​മു​ദ്ര​ത്തി​ലെ ഉ​പ​രി​ത​ല ജ​ല​ത്തി​ന്‍റെ താ​പ​നി​ല കൂ​ടു​ന്ന എ
റ​വ. എ​ൻ.​എം. ജെ​യിം​സി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക വി​കാ​രി റ​വ. എ​ൻ.​എം.