• Logo

Allied Publications

Americas
ആ​ത്മ യൂ​ത്ത് ഫോ​റം സ്പ്രിം​ഗ് പി​ക്‌​നി​ക്കും ഹോ​ളി ആ​ഘോ​ഷ​വും ന​ട​ത്തി
Share
ടാ​മ്പ: ആ​ത്മ​യു​ടെ യൂ​ത്ത് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്പ്രിം​ഗ് പി​ക്‌​നി​ക്കും ഹോ​ളി​യും ആ​ഘോ​ഷി​ച്ചു. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ഒ​രു​ക്കി​യ മ​ത്സ​ര​ങ്ങ​ൾ എ​ല്ലാ​വ​രും ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു. നി​വി നാ​രാ​യ​ണ​ൻ, വാ​സു​ദേ​വ് ര​ഞ്ജി​ത്ത് നേ​തൃ​ത്വ​ത്തി​ലാ​ണ് യൂ​ത്ത് ഫോ​റം ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

യൂ​ത്ത് ഫോ​റം എ​ക്സി​ക്യൂ​ട്ടീ​വ്സ്: നീ​ൽ കൃ​ഷ്ണ​ൻ, ആ​ദി​ത്യ നാ​യ​ർ, അ​ഞ്ജ​ലി അ​രു​ൺ, വേ​ദി​ക വി​നോ​ദ്, നി​വേ​ദ നാ​രാ​യ​ണ​ൻ, റി​യ നാ​യ​ർ, ആ​ദി​ത്യ അ​രു​ൺ, ജി​യ ജ്യോ​തി​ഷ്, ദേ​വി​ക പ്ര​മോ​ദ്, നി​വേ​ദി​ത ഷി​ബു, അ​വ​ന്തി​ക കൃ​ഷ്ണ. എ​ന്നി​വ​ർ​ക്കൊ​പ്പം അ​ഞ്ജ​ന കൃ​ഷ്ണ​നും രാ​ജി ര​വീ​ന്ദ്ര​നും കു​ട്ടി​ക​ൾ​ക്കു​ള്ള നേ​തൃ​ത്വ പ​രി​ശീ​ല​നം കൊ​ടു​ത്തു.



ടാ​മ്പ ഹി​ൽ​സ്‌​ബൊ​റോ റി​വ​ർ സ്റ്റേ​റ്റ് പാ​ർ​ക്കി​ൽ ആ​യി​രു​ന്നു പി​ക്നി​ക് പി​ക്‌​നി​ക്കും ഹോ​ളി​യും ആ​ഘോ​ഷി​ച്ച​ത്. കൃ​ത്രി​മ ക​ള​ർ ഒ​ഴി​വാ​ക്കി പ്ര​കൃ​തി സൗ​ഹാ​ർ​ദ​മാ​യി ആ​ണ് ഹോ​ളി ആ​ഘോ​ഷി​ച്ച​ത്. കു​ട്ടി​ക​ളും വ​ലി​യ​വ​രും ഉ​ൾ​പ്പെ​ടെ നൂ​റോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.



ആ​ത്മ യൂ​ത്ത് ഫോ​റം കു​ട്ടി​ക​ളി​ൽ നേ​തൃ​ത പ​രി​ശീ​ല​ന​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും വ​ള​ർ​ത്താ​നു​ള്ള പ​രി​പാ​ടി​ക​ൾ ആ​ണ് ന​ട​ത്തു​ന്ന​ത്. ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ അ​യ്യ​പ്പ ടെം​പി​ൾ ക്ലീ​ന​പ്പ് വ​ള​രെ ശ്ര​ദ്ധേ​യ​മാ​യ പ്രൊ​ജ​ക്റ്റ് ആ​യി​രു​ന്നു. യൂ​ത്ത് ഫോ​റം കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഒ​ട്ട​ന​വ​ധി പ​രി​പാ​ടി​ക​ൾ പ്ലാ​ൻ ചെ​യ്തി​ട്ടു​ണ്ട്

അ​ഷീ​ദ് വാ​സു​ദേ​വ​ൻ പ്ര​സി​ഡ​ന്‍റ്, പ്ര​വീ​ൺ ഗോ​പി​നാ​ഥ് വൈ​സ് പ്ര​സി​ഡ​ന്‍റ്, അ​രു​ൺ ഭാ​സ്ക​ർ സെ​ക്ര​ട്ട​റി, ശ്രീ​ജേ​ഷ് രാ​ജ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി , രാ​ജി ര​വീ​ന്ദ്ര​ൻ ട്ര​ഷ​റ​ർ , മീ​നു പ​ദ്‌​മ​കു​മാ​ർ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ.



എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ

അ​ജു മോ​ഹ​ൻ, അ​ഞ്ചു ഡേ​വ്, ച​ന്ദ​ന പ്ര​ദീ​പ്, പൂ​ജ വി​ജ​യ​ൻ, രേ​ഷ്മ ധ​നേ​ഷ്, ഷി​ബു തെ​ക്ക​ട​വ​ൻ ശ്യാ​മി​ലി സ​ജീ​വ്, സൗ​മ്യ ര​ഞ്ജി​ത്, ശ്രീ​രാ​ജ് നാ​യ​ർ.

ആ​ത്മ ഈ ​മാ​സം 21നു ​വി​പു​ല​മാ​യ വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തു​ന്നു. അ​സോ​സി​യേ​ഷ​ന്‍റെ അം​ഗ​ത്വ കാ​മ്പ​യി​ൻ ഈ ​മാ​സം ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അം​ഗ​ത്വ​ത്തി​നും athma.inc@gmailൽ ​ബ​ന്ധ​പ്പെ​ടു​ക.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.