• Logo

Allied Publications

Americas
ലി​ല്ലി​യ​മ്മ ജോ​ർ​ജ് അ​ന്ത​രി​ച്ചു
Share
കോ​ട്ട​യം: സൗത്ത് പാന്പാടി​ വാ​ർ​മ​ല വ​ട്ട​ശേ​രി​ൽ പ​രേ​ത​നാ​യ വി.​ജി. ജോ​ർ​ജി​ന്‍റെ (റി​ട്ട. സെ​ക്ര​ട്ട​റി, ഡി​എ​സ്എ​സ്എ ബോ​ർ​ഡ് കോ​ട്ട​യം) ഭാ​ര്യ ലി​ല്ലി​യ​മ്മ (95) അ​ന്ത​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച മൂ​ന്നി​നു വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം ച​ന്പ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ.

മി​ത്ര​ക്ക​രി ചെ​റു​കാ​ട്ട് പ​രേ​ത​നാ​യ ഡോ. ​സി.​എ​ൽ. മ​രി​യാ​ന്‍റെ പു​ത്രി​യാ​ണ്. മ​ക്ക​ൾ ലൈ​ല, ഷൈ​ല, മ​രി​യ​ൻ (മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​ർ/​എ​ഡി​റ്റ​ർ ഇ​ൻ ചാ​ർ​ജ്, ദീ​പി​ക), എ​ൽ​സി (ബം​ഗ​ളൂ​രു), അ​ഡ്വ. ജോ​ർ​ജ് വ​ർ​ഗീ​സ് (യു​എ​സ്എ).

മ​രു​മ​ക്ക​ൾ: തോം​സ​ണ്‍ (തോ​മ​സു​കു​ട്ടി) മ​ടു​ക്ക​ക്കു​ഴി യു​എ​സ്എ, ജോ​സ​ഫ് തോ​മ​സ് (ബേ​ബി) മം​ഗ​ളാ​വു​പ​റ​ന്പി​ൽ കൊ​ട്ടാ​രം ബേ​ക്ക​റി ക​ഞ്ഞി​ക്കു​ഴി, റോ​യി കാ​രി​ക്ക​ൽ ബം​ഗ​ളൂ​രു, ഡോ. ​പു​ഷ്പ കാ​പ്പി​ൽ പ്രി​ൻ​സി​പ്പ​ൽ കോ​ട്ട​യം ജി​ല്ലാ ന്യൂ​ന​പ​ക്ഷ യു​വ​ജ​ന പ​രി​ശീ​ല​ന​കേ​ന്ദ്രം കാ​ഞ്ഞി​ര​പ്പ​ള്ളി (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ മൗ​ണ്ട് കാ​ർ​മ​ൽ ബി​എ​ഡ് കോ​ള​ജ് കോ​ട്ട​യം), ജെ​യ്സി യു​എ​സ്എ. പ​രേ​ത​യാ​യ പ്ര​ഫ. ഓ​മ​ന അ​ല​ക്സാ​ണ്ട​ർ ക​രു​വേ​ലി​ത്ത​റ സ​ഹോ​ദ​രി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​ഡ്വ. ജോ​ർ​ജ് വർഗീസ് (ഡാ​ള​സ്): 1469 688 2065, 214 809 5490.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.