• Logo

Allied Publications

Australia & Oceania
‌യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​നാ​യി വാ​ർ റൂം ​തു​റ​ന്ന് ഒ​ഐ​സി​സി‌ ഓ​ഷ്യാ​ന
Share
മെ​ൽ​ബ​ൺ: ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ഉ​റ​പ്പി​ക്കു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ‌​യി വാ​ർ റൂം ​തു​റ​ന്ന് കോ​ൺ​ഗ്ര​സി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ ഒ​ഐ​സി​സി‌ ഓ​ഷ്യാ​ന റീ​ജി​യ​ൺ. എം. ​ലി​ജു ചെ​യ​ർ​മാ​നാ​യു​ള്ള കെ​പി​സി​സി വാ​ർ റൂ​മു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഒ​ഐ​സി​സി‌ ഓ​ഷ്യാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

വാ​ർ റൂം ​ഓ​ഷ്യാ​ന റീ​ജി​യ​ണി​നെ നി​യന്ത്രിക്കു​ന്ന​ത് ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ലു​ള്ള കു​ര്യ​ൻ പു​ന്നൂ​സ് ആ​ഞ്ഞി​ലി​മൂ​ട്ടി​ലാ​ണ്. അ​നൂ​പ് ചെ​റി​യാ​ൻ, സ​നോ​ജ് മാ​ത്യു, ആ​ന്‍റ​ണി ആ​ട്ടോ​ക്കാ​ര​ൻ, ഫൈ​സ​ൽ. എം, ​ദി​നു സി​ങ്ക​പ്പു​ർ, ക്ലി​ന്‍റോ ജോ​സ് എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ൾ.

ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, സി​ങ്ക​പ്പു​ർ, മ​ലേ​ഷ്യ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ ഏ​കോ​പ്പി​ച്ചാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യെ​ന്ന് ക​ൺ​വി​ന​ർ ജോ​സ് എം. ​ജോ​ർ​ജ് അ​റി​യി​ച്ചു.

ജി​ൻ​സ​ൺ ആ​ന്‍റോ ചാ​ൾ​സി​നെ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ആ​ദ​രി​ച്ചു.
കൊ​​​​ച്ചി: ഓ​​​​സ്ട്രേ​​​​ലി​​​​യ​​​യി​​​ലെ നോ​​​​ർ​​​​​ത്തേ​​​ൺ പ്ര​​​​വി​​​​ശ്യാ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ മ​​​​ന്ത്രി​​​​യാ​​​​യ മ​​​​ല​​​​യാ​​​​ള
ന്യൂ​സി​ല​ൻ​ഡി​ലെ ത​രാ​നാ​കി പ​ർ​വ​ത​ത്തി​ന് വ്യ​ക്തി​ത്വ പ​ദ​വി.
വെ​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ ത​രാ​നാ​കി പ​ർ​വ​ത​ത്തി​ന് ഒ​രു വ്യ​ക്തി​ക്കു ല​ഭി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കി സ​ർ​ക്കാ​ർ.
ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ന്ത്രി ജി​ന്‍​സ​ണ്‍ ആ​ന്‍റോ ചാ​ള്‍​സിന് ദീ​പി​ക​യി​ല്‍ സ്വീ​ക​ര​ണം.
കോ​ട്ട​യം: ഓ​സ്‌​ട്രേ​ലി​യ​ന്‍ മ​ന്ത്രി ജി​ന്‍​സ​ണ്‍ ആ​ന്‍റോ ചാ​ള്‍​സ് ദീ​പി​ക സ​ന്ദ​ര്‍​ശി​ച്ചു.
ജി​ന്‍​സ​ന്‍ ആ​ന്‍റോ ചാ​ള്‍​സി​നു കോ​ട്ട​യം പൗ​രാ​വ​ലി സ്വീ​ക​ര​ണം ന​ൽ​കി.
കോ​ട്ട​യം: ജി​ന്‍​സ​ന്‍ ആ​ന്‍റോ ചാ​ള്‍​സി​ന്‍റെ ഓ​സ്‌​ട്രേ​ലി​യ​യി​ലെ മ​ന്ത്രി​പ​ദ​വി മ​ല​യാ​ളി​ക്ക് അ​ഭി​മാ​ന​മെ​ന്ന് ഗോ​വ ഗ​വ​ര്‍​ണ​ര്‍ പി.​എ​സ്.
ജി​ന്‍​സ​ന്‍ ആ​ന്‍റോ ചാ​ള്‍​സി​ന് ചൊ​വ്വാ​ഴ്ച കോ​ട്ട​യ​ത്ത് പൗ​ര​സ്വീ​ക​ര​ണം.
കോ​ട്ട​യം: ഓ​സ്‌​ട്രേ​ലി​യ​യി​ലെ മ​ന്ത്രി​യാ​യി ചു​മ​ത​ലേ​യ​റ്റ കോ​ട്ട​യം മൂ​ന്നി​ല​വ് സ്വ​ദേ​ശി ജി​ന്‍​സ​ന്‍ ആ​ന്‍റോ ചാ​ള്‍​സി​ന് ചൊ​വ്വാ​ഴ്ച കോ​ട്ട