• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം 12ന്; ​ഒ​രു​ക്ക​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ
Share
ഡാ​ളസ്: ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്ത് മെ​ട്രോ​പ്ലെ​ക്സി​ൽ താ​മ​സി​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി 2006ൽ ​അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​കാ​ല പ്ര​വാ​സി​യും സാ​ഹി​ത്യ​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ന​മാ​യ എ​ബ്ര​ഹാം തെ​ക്കേ​മു​റി (സ​ണ്ണി) പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (ഐപിസിഎ​ൻ​റ്റി) 202425 ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം​ വെ​ള്ളി​യാ​ഴ്ച ആറിന് ഷാ​രോ​ൺ ഇ​വ​ന്‍റ് ഹാ​ൾ, ബ​ർ​ണ​സ് ബ്രി​ഡ്ജ് റോ​ഡ്, മെ​സ്ക്വി​റ്റ് ടെ​ക്സ​സ് (സെന്‍റ് പോ​ൾ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച സ​മീ​പം) ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു.

മു​ഖ്യാ​തി​ഥി സ​ണ്ണി​വെ​യ്ൽ സി​റ്റി കൗ​ൺ​സി​ൽ അം​ഗം മ​നു ഡാ​നി ആ​ണ്. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നു ശേ​ഷം ഫ്രീ​ഡി​യ എ​ന്റ​ർ​ടൈ​മെ​ന്‍റി​ന്‍റെ പ​തി​ന​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ടനു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന റി​മി ടോ​മി, ബി​ജു നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന 18 അം​ഗ മ്യൂ​സി​ക് ബാ​ന്‍റിന്‍റെ പാ​ട്ടു ഉ​ത്സ​വ​വും ന​ട​ത്ത​പ്പെ​ടും.

സ്റ്റേ​റ്റ് ഓ​ഫ് ആ​ർ​ട്ട് ടെ​ക്നോ​ള​ജി​യി​ൽ, 4കെ ​എ​ൽ​ഇ​ഡി വാ​ളോ​ടു​കൂ​ടി, പെ​ർ​ഫോ​മ​ൻ​സ് സൗ​ണ്ട് സി​സ്റ്റം, സ്പെ​ഷ്യ​ൽ ലൈ​റ്റി​ങ് എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് അ​നി​യ​ൻ ഡാ​ള​സ് ആ​ണ്. കേ​ര​ള​ത്ത​നി​മ​യി​ൽ നാ​ട​ൻ ത​ട്ടു​ക​ട​യും മ​റ്റ് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​രി​പാ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പാ​സ്‌​സ്മൂ​ലം നി​യ​ന്ത്രി​ക്കു​മെ​ന്നും എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ സി​ജു വി. ​ജോ​ർ​ജ് അ​റി​യി​ച്ചു.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ