• Logo

Allied Publications

Middle East & Gulf
അ​ജ്പ​ക്ക് ഇ​ഫ്താ​ർ ഈ​സ്റ്റ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്:​ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ്പ​ക്ക്) മ​ത മാ​ന​വ മൈ​ത്രി ഉ​യ​ർ​ത്തി​പി​ടി​ച്ച് ഇ​ഫ്താ​ർ ഈ​സ്റ്റ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​​ബാസി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദാ​ർ അ​ൽ സ​ഹ പോ​ളി​ക്ലി​നി​ക് ബി​സി​ന​സ് മാ​നേ​ജ​ർ നി​തി​ൻ മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ എ​ഴുത്തുകാ​ര​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നുമാ​യ ഫ​റൂ​ക്ക് ഹ​മ​ദാ​നി ഇ​ഫ്താ​ർ സ​ന്ദേ​ശ​വും സെന്‍റ് ഗ്രി​ഗോ​റി​യ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക വി​കാ​രി ​ബി​ജു ജോ​ർ​ജ് പാ​റ​ക്ക​ൽ ഈ​സ്റ്റ​ർ സ​ന്ദേ​ശ​വും ന​ൽ​കി സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് കു​വൈ​റ്റി​ലെ വി​വി​ധ ജി​ല്ലാ സ​മു​ദാ​യി​ക സാം​സ്കാ​രി​ക മാ​ധ്യ​മ സം​ഘ​ട​ന​ക​ളു​ടെ ക്ഷ​ണി​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. തു​ട​ർ​ന്ന് കു​വൈ​റ്റ് പ്ര​വാ​സ​ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ന​യ് കു​മാ​റി​നും കു​ടും​ബ​ത്തി​നും ഉ​ള​ള ആ​ദ​ര​വ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ തോ​മ​സ് പൈ​നും​മൂ​ട്ടി​ൽ വേ​ദി​യി​ൽ വച്ചു ന​ൽ​കി.

അ​ജ്പ​ക്ക് ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലെ​മു​റി, ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി, ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ മ​നോ​ജ് പ​രി​മ​ണം , പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​നി​ൽ വ​ള്ളി​കു​ന്നം, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ​മാ​രാ​യ മാ​ത്യു ചെ​ന്നി​ത്ത​ല, ബി​നോ​യ് ച​ന്ദ്ര​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സാ​റാ​മ്മ ജോ​ൺ​സ്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ ആ​യ ബാ​ബു ത​ല​വ​ടി, കൊ​ച്ചു​മോ​ൻ​പ​ള്ളി​ക്ക​ൽ,

എ. ​കെ. കു​ര്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ അ​ശോ​ക​ൻ വെ​ണ്മ​ണി, ജി. ​എ​സ്. പി​ള്ള, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ മാ​ത്യു ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി മാ​രാ​യ രാ​ഹു​ൽ ദേ​വ് , സ​ജീ​വ് കാ​യം​കു​ളം, ശ​ശി വ​ലി​യ​കു​ള​ങ്ങ​ര , സാം ​ആ​ന്‍റ​ണി , അ​ജി ഈ​പ്പ​ൻ , സു​മേ​ഷ് കൃ​ഷ്ണ​ൻ, ഏ​രി​യ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ അ​നീ​ഷ് അ​ബ്ദു​ൾ ഗ​ഫൂ​ർ, ഷി​ഞ്ചു ഫ്രാ​ൻ​സി​സ്, ലി​നോ​ജ് വ​ർ​ഗീ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സി​ബി പു​രു​ഷോ​ത്തോ​മ​ൻ, ജി​ബി ത​ര​ക​ൻ , ജ്യോ​തി​ഷ് ത​മ്പി , ഷാ​ജി ഐ​പ്പ്, സു​രേ​ഷ് കു​മാ​ർ ഗ​ട, റോ​യ് ചെ​റി​യാ​ൻ ,

വി​ഷ്ണു വെ​ണ്മ​ണി, സ​ന്ദീ​പ് നാ​യ​ർ, വ​നി​താ വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷീ​ന മാ​ത്യു, ട്ര​ഷ​റ​ർ അ​നി​ത അ​നി​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ആ​നി മാ​ത്യു, കീ​ർ​ത്തി സു​മേ​ഷ്, ദി​വ്യ സേ​വി​യ​ർ, അ​ശ്വ​തി സ​ന്ദീ​പ് , സ​നൂ​ജാ അ​നീ​ഷ്, ഗം​ഗ അ​ന​യി, സ​ജീ​ന മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ഫ്താ​ർ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷം​സു താ​മ​ര​ക്കു​ളം സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

എ​സി​ആ​ര്‍​ഇ​എ​സ് റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് എ​ക്‌​സി​ബി​ഷ​ൻ; പാ​ന്‍ അ​റ​ബ് റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് പ​ങ്കാ​ളി​ക​ളാ​യി.
ദു​ബാ​യി: ദു​ബാ​യി വേ​ള്‍​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ല്‍ വ​ച്ച് ന​ട​ക്കു​ന്ന എ​സി​ആ​ര്‍​ഇ​എ​സ് റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് എ​ക്‌​സി​ബി​ഷ​നി​ല്‍ പാ​ന്‍ അ​റ​ബ്
അ​ബ്ദു​ൽ​റ​ഹീ​മി​ന്‍റെ മോ​ച​നം: ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു.
റി​യാ​ദ്: സൗ​ദി ജ​യി​ലി​ൽ സൗ​ദി ബാ​ല​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് ഫ​റോ​ഖ് സ്വ​
മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പും പി​സി​ഡ​ബ്ല്യു​എ​ഫും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​മു​ഖ​രാ​യ മെ​ട്രൊ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ്
വ​ർ​ഗീ​യ​ത​യ്ക്കെ​തി​രേ പൊ​രു​താ​നു​ള്ള ഏ​റ്റ​വും മികച്ച ആ​യു​ധ​മാ​ണ് ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ: പി. ​ഹ​രീ​ന്ദ്ര​നാ​ഥ്‌.
ദ​മാം: ഇ​ന്ത്യ​യെ ആ​ർ​എ​സ്എ​സ് മേ​ധാ​വി​ത്വ​മു​ള്ള ഒ​രു ഹി​ന്ദു ഏ​കാ​ധി​പ​ത്യ രാ​ജ്യ​മാ​ക്കി മാ​റ്റാ​നു​ള്ള സം​ഘ​പ​രി​വാ​റി​ന്‍റെ വ​ർ​ഗീ​യ രാ​ഷ്ട്രീ​
മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്‌​സ​സ് ദി​നം ആ​ഘോ​ഷി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സു​മാ​യി ചേ​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര ന