• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഫി​ല​ഡ​ൽ​ഫി​യ: ന​വ സാ​ര​ഥ്യോ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച
Share
ഫി​ല​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ്ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ഐ​പി​സി​എ​ന്‍​എ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​റി​ന്‍റെ അ​രു​ൺ​കോ​വാ​ട്ട്സാ​ര​ഥ്യ​പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​ശ​സ്ത​രാ​യ പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാലിന് ബ​ല്ലാ​ഡ് ബ്രൂ​ക്കി​ന്‍റെ തീ​ര​ത്ത് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (608 Welsh Rd, Philadelphia, PA 19115) ഏ​ഴു​തി​രി​യി​ട്ട കേ​ര​ളാ​വി​ള​ക്കി​ൽ സൂ​ര്യ​മി​ഴി​ക​ൾ വി​ട​ർ​ത്തും.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​കരായ ഐ​പി​സി​എ​ൻ​എ ദേ​ശീ​യ നേ​താ​ക്ക​ളാ​യ സു​നി​ൽ ട്രൈ​സ്റ്റാ​ർ, ഷി​ജോ പൗ​ലോ​സ്, വൈ​ശാ​ഖ് ചെ​റി​യാ​ൻ; പ്ര​മു​ഖ മാ​ധ്യ​മ​മാ​യ ഈ ​മ​ല​യാ​ളി​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ ജോ​ർ​ജ് ജോ​സ​ഫ്, ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ട്ര​സ്റ്റീ ബോ​ഡ് ചെ​യ​ർ ജോ​സ് ആ​റ്റു​പു​റം, ഫൊ​ക്കാ​നാ യു​വ​നേ​താ​വാ​യ ഡോ. ​സ​ജി​മോ​ൻ അ​ന്‍റ​ണി, പ്ര​ശ​സ്ത ന​ർ​ത്ത​കി നി​മ്മീ ദാ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന നൃ​ത്ത വി​ദ്യാ​ല​യ​മാ​യ ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ഡ​മി​യി​ലെ ക​ലാ​കാ​രി​ക​ൾ, ഓ​ർ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഭാ​ര​വാ​ഹി​ക​ൾ, ഫോ​മാ നേ​താ​ക്ക​ൾ, ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം, പ​മ്പ, മാ​പ്, ക​ല, എ​ക്യൂ​മെ​നി​ക്ക​ൽ പ്ര​സ്ഥാ​നം എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​രും ഭാ​ര​വാ​ഹി​ക​ളും വി​വി​ധ ബി​സി​ന​സ് സ്ഥ​പ​ന അ​ധി​പ​ന്മാ​രും ക​ലാ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും വി​ശി​ഷ്ട​തി​ഥി​ക​ളാ​യ എ​ബി​സി ന്യൂ​സ് പ്ര​തി​നി​ധി ഡാ​ൻ ക്വ​യാ, പെ​ൻ​സി​ൽ​വാ​നി​യ സ്റ്റേ​റ്റ് റെ​പ്ര​സ​ൻ്റേ​റ്റി​വ് ജാ​റെ​ഡ് സോ​ള​മ​ൻ, 172 ഡി​സ്ട്രി​ക്റ്റ് മ​ത്സ​രാ​ർ​ഥി എ​യ്സാ​ക് ഗി​ൽ എ​ന്നി​വ​രും, പ്ര​ശ​സ്ത​രാ​യ​ എ​ഴു​ത്തു​കാ​രും സമ്മേളനത്തിൽ അണിനിരക്കും.

വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ സാ​മൂ​ഹ്യ​പ്ര​ഭ​കൊ​ണ്ട് സ​മ്മേ​ള​നം തി​ള​ക്ക​മു​റ്റ​താ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഐ ​പി സി ​എ​ൻ ഏ ​യു​ടെ ആ​ദ്യ​ചാ​പ്റ്ററു​ക​ളി​ൽ ഫി​ല​ഡ​ൽ​ഫി​യാ ചാ​പ്റ്റ​ർ പ്ര​മു​ഖ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​രു​ൺ കോ​വാ​ട്ട് (പ്ര​സി​ഡ​ന്‍റ്) 215 681 4472, സു​മോ​ദ് നെ​ല്ലി​ക്കാ​ല (സെ​ക്ര​ട്ട​റി) 267 322 8527, വി​ൻ​സെ​ൻ​റ്റ് ഇ​മ്മാ​നു​വേ​ൽ (ട്ര​ഷ​റ​ര്‍) 215 880 3341, റോ​ജി​ഷ് സാ​മു​വേ​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​ർ​ജ് ഓ​ലി​ക്ക​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി​ജി​ൻ തി​രു​വ​ല്ല (ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍), ജോ​ബി ജോ​ർ​ജ്, സു​ധാ ക​ർ​ത്താ, രാ​ജു ശ​ങ്ക​ര​ത്തി​ൽ, ജീ​മോ​ൻ ജോ​ർ​ജ്, ജി​ജി കോ​ശി, ലി​ജോ ജോ​ർ​ജ്, ജി​നോ ജേ​ക്ക​ബ്, ജോ​ർ​ജ് ന​ട​വ​യ​ൽ.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക കാ​ന​ഡ ചാ​പ്റ്റ​റി​ന് ന​വ​നേ​തൃ​ത്വം.
ഒ​ട്ടാ​വ: പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക കാ​ന​ഡ ചാ​പ്റ്റ​ർ.
ഫൊ​ക്കാ​ന​യു​ടെ ലെ​ഗ​സി ടീം ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഫൊ​ക്കാ​ന​യു​ടെ ലെ​ഗ​സി ടീം ​നൂ​റു​ക​ണ​ക്കി​ന് ഡെ​ലി​ഗേ​റ്റു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ സം​ഗ​മം സം​ഘ​ടി​പ്
ഷാ ​പു​ര​സ്കാ​ര​ത്തി​ന് ശ്രീ​നി​വാ​സ് ആ​ർ. കു​ൽ​ക്ക​ർ​ണി അ​ർ​ഹ​നാ​യി.
ക​ലി​ഫോ​ർ​ണി​യ: മി​ല്ലി​സെ​ക്ക​ൻ​ഡ് പ​ൾ​സാ​റു​ക​ൾ, ഗാ​മാ​റേ സ്ഫോ​ട​ന​ങ്ങ​ൾ, സൂ​പ്പ​ർ​നോ​വ​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ
കെ.​ജെ. ജ​യിം​സ് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
പ്രി​ൻ​സ് ആ​ൽ​ബ​ർ​ട്ട്: അ​യ​ർ​ക്കു​ന്നം ക​ള​പ്പു​ര​യ്ക്ക​ൽ കെ.​ജെ. ജ​യിം​സ് (90, റി​ട്ട.
സ​ജി കു​ര്യ​ന്‍റെ മാ​താ​വ് എ​ൽ​സി കു​ര്യ​ൻ അ​ന്ത​രി​ച്ചു.
ഷി​ക്കാ​ഗോ: ഒ​ഐ​സി​സി യു​എ​സ്എ നോ​ർ​ത്തേ​ൺ റി​ജി​യ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഷി​ക്കാ​ഗോ പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്