• Logo

Allied Publications

Americas
അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ്; വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു‌‌
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ 35ാമ​ത് യൂ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ജൂ​ലെെ 17 മു​ത​ൽ 20 വ​രെ കാ​ന​ഡ​യി​ൽ വ​ച്ച് ന​ട​ത്തു​ന്ന​തി​നാ​യി ഭ​ദ്രാ​സ​നാ​ധി​പ​ൻ യ​ൽ​ദൊ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ഒ​ന്‍റാ​രി​യോ​യി​ലെ അ​മേ​രി​ക്ക​ൻ കോ​ൺ​ഫ​റ​ൻ​സ് റി​സോ​ർ​ട്ട് സ്പാ ​ആ​ൻ​ഡ് വാ​ട്ട​ർ പാ​ർ​ക്ക് ന​യാ​ഗ്ര​യി​ൽ വ​ച്ചാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്. ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്ന​തി​നാ​യി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ​ക്ക് വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ചു​മ​ത​ല ന​ൽ​കി.

വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​കു​ടും​ബ സം​ഗ​മ​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ നി​ന്നും കാ​ന​ഡ​യി​ൽ നി​ന്നു​മാ​യി 500ല​ധി​കം വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​രും.

അ​മേ​രി​ക്ക​ൻ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ന്‍റെ ഏ​ടു​ക​ളി​ൽ എ​ന്നെ​ന്നും സ്മ​രി​ക്ക​പ്പെ​ടു​ന്ന സു​ദി​ന​ങ്ങ​ളാ​യി​രി​ക്കു​മി​തെ​ന്ന് ക​ൺ​വീ​ന​ർ ഫാ. ​ജെ​റി ജേ​ക്ക​ബും ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജോ​ജി കാ​വ​നാ​ലും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗീ​വ​ർ​ഗീ​സ് മോ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യി എ​ത്തും.

ജൂ​ലൈ 17ന് ​വൈ​കു​ന്നേ​രം ആ​റി​ന് പ​രി​ശു​ദ്ധ സ​ഭ​യു​ടെ പാ​ത്രി​യ​ർ​ക്കാ എ​ബ്ലം ആ​ലേ​ഖ​നം ചെ​യ്ത പ​താ​ക, ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത സ​മ്മേ​ള​ന ന​ഗ​റി​ൽ ഉ​യ​ർ​ത്തു​ന്ന​തോ​ടു​കൂ​ടി ഔ​ദ്യോ​ഗി​ക​മാ​യി കോ​ൺ​ഫ​റ​ൻ​സി​നു തി​രി​തെ​ളി​യും.

ജൂ​ലൈ 20ന് ​രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് മെ​ത്രാ​പ്പൊ​ലീ​ത്ത​മാ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ന്ന​തോ​ടു​കൂ​ടി കു​ടും​ബ​മേ​ള​യ്ക്ക് തി​രി​ശീ​ല വീ​ഴും.ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി

Convener: Rev. Fr. Jerry Jacob Archdiocesan Secretary. Joint Convener: Joji Kavanal Archdiocesan Treasurer. Finance Committee: Joji Kavanal, Mathew Mancha, Jenu Madathil. Facilities: Rev, Fr. Manu Mathew, Joji Kavanal, Jenu Madathil, Baiju Pattaseril.

Publicity: Rev. Fr. Paul Thotakat, George Karuthedathu, Varghese Palamalayil, Vijo Kurian Canada, Basil T. Canada. Registration: Rev. Fr. Manu Mathew, Joji Kavanal, Jenu Madathil. Programs: Rev. Fr. Paul Thotakat.

Food, Refreshments, Snacks: Commander Varghese Chammathil, Lyju George. Transportation: Jenu Madathil. Holy Qurbono: Rev. Fr. Manu Mathew. Stage: Shomy Mathew. Time Management: Shomy Mathew.

Choir: Joji Kavanal, Meena Joy. Cultural Programs: Joji kavanal, Varghese Palamalayil, Valsalan Varghese. Procession: Rev. Fr. P. C. Kuriakose. Photo Session: Rev. Fr. P. C. Kuriakose. Stage Recognition: Cherian Jacob, Jins Mathew.

Outdoor Sports: Shomy Mathew, Jins Mathew. Security: Varghese Palamalayil, Shaji Peter. Medical Emergency: Rev. Fr. Josis Jose. Delegates Meeting: Rev. Fr. Paul Thotakat, Rev. Fr. Joseph Varghses. Audio/Video/Stage Lighting: Rev. Fr. Jerry Jacob, Jenu Madathil.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക കാ​ന​ഡ ചാ​പ്റ്റ​റി​ന് ന​വ​നേ​തൃ​ത്വം.
ഒ​ട്ടാ​വ: പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക കാ​ന​ഡ ചാ​പ്റ്റ​ർ.
ഫൊ​ക്കാ​ന​യു​ടെ ലെ​ഗ​സി ടീം ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഫൊ​ക്കാ​ന​യു​ടെ ലെ​ഗ​സി ടീം ​നൂ​റു​ക​ണ​ക്കി​ന് ഡെ​ലി​ഗേ​റ്റു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ സം​ഗ​മം സം​ഘ​ടി​പ്
ഷാ ​പു​ര​സ്കാ​ര​ത്തി​ന് ശ്രീ​നി​വാ​സ് ആ​ർ. കു​ൽ​ക്ക​ർ​ണി അ​ർ​ഹ​നാ​യി.
ക​ലി​ഫോ​ർ​ണി​യ: മി​ല്ലി​സെ​ക്ക​ൻ​ഡ് പ​ൾ​സാ​റു​ക​ൾ, ഗാ​മാ​റേ സ്ഫോ​ട​ന​ങ്ങ​ൾ, സൂ​പ്പ​ർ​നോ​വ​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ
കെ.​ജെ. ജ​യിം​സ് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
പ്രി​ൻ​സ് ആ​ൽ​ബ​ർ​ട്ട്: അ​യ​ർ​ക്കു​ന്നം ക​ള​പ്പു​ര​യ്ക്ക​ൽ കെ.​ജെ. ജ​യിം​സ് (90, റി​ട്ട.
സ​ജി കു​ര്യ​ന്‍റെ മാ​താ​വ് എ​ൽ​സി കു​ര്യ​ൻ അ​ന്ത​രി​ച്ചു.
ഷി​ക്കാ​ഗോ: ഒ​ഐ​സി​സി യു​എ​സ്എ നോ​ർ​ത്തേ​ൺ റി​ജി​യ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഷി​ക്കാ​ഗോ പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്