• Logo

Allied Publications

Americas
ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്ര​യ​ര്‍​ലൈ​ൻ ചൊ​വ്വാ​ഴ്ച; പ്ര​ഫ​സ​ർ കോ​ശി ത​ല​ക്ക​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും
Share
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്ര​യ​ര്‍​ലെെ​ന്‍ ചൊ​വാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ദൈ​വ​ശാ​സ്ത്ര​ജ്ഞ​നും പ്ര​ഭാ​ഷ​ക​നും ബൈ​ബി​ൾ പ്ര​ഭാ​ഷ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ പ്ര​ഫ. കോ​ശി ത​ല​ക്ക​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കും.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ര്‍ എ​ല്ലാ ആ​ഴ്ച​യി​ലും ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്ഫോ​മി​ല്‍ പ്രാ​ര്‍​ഥ​ന​യ്ക്കാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്ര​യ​ര്‍​ലൈ​ൻ. എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി ഒ​ന്പ​തി​നാ​ണ്(​ന്യൂ​യോ​ര്‍​ക്ക് സ​മ​യം) പ്ര​യ​ര്‍​ലൈ​ൻ ന​ട​ക്കു​ന്ന​ത്.

കോ​ശി ത​ല​ക്ക​ലി​ന്‍റെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 712 770 4821 എ​ന്ന ഫോ​ണ്‍ ന​ന്പ​ര്‍ ഡ​യ​ല്‍​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഐ​പി​എ​ല്ലി​നെ കു​റി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നും പ്ര​യ​ര്‍​ലൈ​നി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ഴെ കാ​ണു​ന്ന ഈ​മെ​യി​ലു​മാ​യോ ഫോ​ണ്‍ ന​ന്പ​റു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

email: tamathew@hotmail.com, cvsamuel8@gmail.com. ഫോ​ണ്‍: ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) 713 436 2207, സി.​വി. സാ​മു​വേ​ല്‍ (ഡി​ട്രോ​യി​റ്റ്) 586 216 0602 (കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍).

സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 26 മുതൽ.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യി​ൽ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളും ദേ​ശീ​യ കു​ടും​ബ സം​ഗ​മ
സി​ൽ​വ​ർ സ്പ്രിം​ഗ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
സി​ൽ​വ​ർ സ്പ്രിം​ഗ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റ
വാ​ഷിം​ഗ്ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യു​ടെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം.
വാ​ഷിം​ഗ്ട​ൺ ഡി​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ആ​ദ്യ​കാ​ല ഇ​ട​വ​ക​യി​ൽ ഒ​ന്നാ​യ വാ​ഷിം​ഗ്ട​ൺ
കൊ​ളം​ബി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഒ​ൻ​പ​ത് സൈ​നി​ക​ർ മ​രി​ച്ചു.
ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഒ​ൻ​പ​ത് സൈ​നി​ക​ർ മ​രി​ച്ചു.
പെ​റു​വി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു; 23 മ​ര​ണം, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്.
ലി​മ: വ​ട​ക്ക​ൻ പെ​റു​വി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 23 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.