• Logo

Allied Publications

Americas
സം​ഗീ​ത നാ​ട​ക ദൃ​ശ്യാ​വി​ഷ്കാ​രം "സ​ങ്കീ​ർ​ത്ത​ന​ങ്ങ​ളു​ടെ ദി​വ​സം' ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ
Share
ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ൽ​പ്പെ​ട്ട സെ​ന്‍റ​ർ എ​ഡി​എ​സ്എം​സി സം​ഗീ​ത വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "സ​ങ്കീ​ർ​ത്ത​ന​ങ്ങ​ളു​ടെ ദി​വ​സം' എ​ന്ന പേ​രി​ൽ സം​ഗീ​ത നാ​ട​ക ദൃ​ശ്യാ​വി​ഷ്കാ​രം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ഡാ​ള​സ് മാ​ർ​ത്തോ​മ്മാ ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ (11550 Luna Road, Farmers Branch, Tx, 75234) വ​ച്ച് ന​ട​ത്തും.

പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​പ്രോ​ഗ്രാ​മി​ൽ ഏ​ക​ദേ​ശം 100ൽ ​പ​രം ഗാ​യ​ക സം​ഘാ​ഗ​ങ്ങ​ളും ക​ലാ​കാ​ര​ന്മാ​രും ഒ​ന്നി​ച്ച് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന സം​ഗീ​ത നാ​ട​ക ദൃ​ശ്യാ​വി​ഷ്കാ​ര​മാ​ണ് യോ​മോ​ദ് ഡി ​മ​സ് മൂ​ർ എ​ന്ന സു​റി​യാ​നി പ​ദ​ത്തി​ന്‍റെ മ​ല​യാ​ള പ​രി​ഭാ​ഷ​യാ​യ സ​ങ്കീ​ർ​ത്ത​ന​ങ്ങ​ളു​ടെ ദി​വ​സം.

ന​സ്രാ​യ​നാ​യ യേ​ശു ക്രി​സ്തു​വി​ന്‍റെ ഉ​യി​ർ​പ്പി​ന്‍റെ ക​ഥ​യാ​ണ് ഈ ​ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ന്‍റെ പ്ര​തി​പാ​ദ്യ വി​ഷ​യം. ഡി​എ​സ്എം​സി ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. എ​ബ്ര​ഹാം തോ​മ​സ്, സെ​ന്‍റ​ക്ര​ട്ട​റി സ​ഖ​റി​യ മാ​ത്യു(​സു​നു), ക്വ​യ​ർ കോ​ഓ​ർഡി​നേ​റ്റ​ർ ആ​രോ​ൺ എ​ബ്ര​ഹാം, ട്ര​ഷ​റ​ർ ഈ​പ്പ​ൻ വ​ർ​ഗീ​സ് (റോ​യ്) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ലെ മാ​ർ​ത്തോ​മ്മാ​ദേ​വാ​ല​യ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് ഇ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ഡാ​ള​സ് മാ​ർ​ത്തോ​മ്മാ ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ വ​ച്ച് പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​പ്രോ​ഗ്രാ​മി​ലേ​ക്ക് ഡാ​ള​സി​ലെ എ​ല്ലാ വി​ശ്വാ​സ സ​മൂ​ഹ​ത്തെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.