• Logo

Allied Publications

Americas
പ​ന്നി​വൃ​ക്ക സ്വീ​ക​രി​ച്ചയാൾ ആ​ശു​പ​ത്രി വി​ട്ടു; പൂർണ്ണ ആരോഗ്യവാനാണെന്ന് ഡോക്‌ടർമാർ
Share
വാ​ഷിം​ഗ്ട​ൺ ഡിസി: ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ പ​ന്നി​വൃ​ക്ക സ്വീ​ക​രി​ച്ച 62കാ​ര​ൻ ആ​ശു​പ​ത്രി വി​ട്ടു. യു​എ​സി​ലെ മ​സാ​ച്യു​സെ​റ്റ്സ് സ്വ​ദേ​ശി റി​ച്ചാ​ർ​ഡ് സ്ലേ​മാ​ൻ ആ​ണു പ​ന്നി​വൃ​ക്ക സ്വീ​ക​രി​ച്ച​ത്. മ​സാ​ച്യു​സെ​റ്റ്സി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മാ​ര്‍​ച്ച് 16നാ​യി​രു​ന്നു വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ.

ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും അ​ദ്ദേ​ഹ​ത്തി​ന് ഡ​യാ​ലി​സി​സ് ചെ​യ്യേ​ണ്ടി​വ​ന്നി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​സാ​ച്യു​സെ​റ്റ്സി​ലു​ള്ള ബ​യോ​ടെ​ക് ക​മ്പ​നി​യാ​യ ഇ​ജെ​ന​സി​സാ​ണ് ജ​നി​ത​ക മാ​റ്റം വ​രു​ത്തി​യ പ​ന്നി വൃ​ക്ക മാ​റ്റി​വ​യ്ക്ക​ലി​നാ​യി ന​ൽ​കി​യ​ത്.

2018ൽ ​വൃ​ക്ക മാ​റ്റി​വ​ച്ച വ്യ​ക്തി​യാ​ണ് സ്ലേ​മാ​ൻ. അ​തു പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ​യാ​ണ് ജ​നി​ത​ക മാ​റ്റം വ​രു​ത്തി​യ പ​ന്നി​വൃ​ക്ക മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നേ​ര​ത്തെ മേ​രി​ലാ​ൻ​ഡ് സ​ർ​വ​ക​ലാ​ശാ​ല ര​ണ്ടു രോ​ഗി​ക​ളി​ൽ ജ​നി​ത​ക മാ​റ്റം വ​രു​ത്തി​യ പ​ന്നി വൃ​ക്ക മാ​റ്റി​വ​ച്ചി​രു​ന്നു.

എ​ന്നാ​ൽ ര​ണ്ടു മാ​സം മാ​ത്ര​മാ​ണ് ഇ​രു​വ​രും ജീ​വി​ച്ച​ത്. അ​ന്നു മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച​വ​രി​ലാ​ണു പ​ന്നി​വൃ​ക്ക മാ​റ്റി​വ​ച്ച​ത്.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ