• Logo

Allied Publications

Americas
യു​എ​സി​ന്‍റെ താ​ക്കീ​ത് ഫ​ലി​ച്ചു; ഗാ​സ​യി​ലേ​ക്കു സ​ഹാ​യ​മെ​ത്തി​ക്കാ​ൻ സ​മ്മ​തി​ച്ച് ഇ​സ്ര​യേ​ൽ
Share
വാഷിംഗ്ടൺ ഡിസി: വ​ട​ക്ക​ൻ ഗാ​സ മു​ന​മ്പു​മാ​യു​ള്ള അ​തി​ർ​ത്തി വ​ഴി താ​ത്കാ​ലി​ക സ​ഹാ​യ​വി​ത​ര​ണം അ​നു​വ​ദി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ് പ്ര​ഖ്യാ​പി​ച്ചു.

അ​ഷ്‌​ഡോ​ഡി​ലൂ​ടെ​യും എ​റെ​സ് ചെ​ക്ക്‌​പോ​സ്റ്റി​ലൂ​ടെ​യു​മാ​ണു ഗാ​സ​യി​ലേ​ക്കു താ​ത്കാ​ലി​ക സ​ഹാ​യം എ​ത്തി​ക്കാ​ൻ അ​നു​വ​ദി​ച്ച​ത്. ഗാ​സ യു​ദ്ധ​ത്തി​ൽ ഉ​ട​ന​ടി വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്നു യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ താ​ക്കീ​ത് ന​ൽ​കി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് ഇ​സ്ര​യേ​ൽ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഏ​ഴു ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ ഇ​സ്ര​യേ​ലി​നു​മേ​ൽ അ​ന്താ​രാ​ഷ്ട്ര സ​മ്മ​ർ​ദം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.