• Logo

Allied Publications

Americas
ഫി​ല​ഡ​ൽ​ഫി​യയി​ൽ അ​ന്ത​രി​ച്ച മ​ത്താ​യി ഗീ​വ​ർ​ഗീ​സിന്‍റെ​ സം​സ്കാ​രം ശനിയാഴ്ച
Share
ഫി​ല​ഡ​ൽ​ഫി​യ: തി​ങ്ക​ളാ​ഴ്ച ഫി​ല​ഡ​ൽ​ഫി​യ​യി​ൽ​ അ​ന്ത​രി​ച്ച കൊ​ല്ലം ന​ല്ലി​ല പ​ടി​പ്പു​ര വീ​ട്ടി​ൽ മ​ത്താ​യി ഗീ​വ​ർ​ഗീ​സി​ന്‍റെ പൊ​തു​ദ​ർ​ശ​ന​വും ശു​ശ്രൂ​ഷ​ക​ളും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും പൊ​തു​ദ​ർ​ശ​ന​വും ശ​നി​യാ​ഴ്ച രാ​വി​ലെ 8.45 മു​ത​ൽ 10.45 വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലും ഫെ​യ​ർ​ലെ​സ് ഹി​ൽ​സി​ലു​ള്ള സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും. (520 Hood Blvd, Fairless Hills, PA 19030).

ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം 11.30ന് ​റോ​സ്ഡേ​യ്ൽ മെ​മ്മോ​റി​യ​ൽ പാ​ർ​ക്ക് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും. (3850 Richlieu Rd, Bensalem, PA 19020). സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​അ​ബു പീ​റ്റ​ർ, റ​വ. സി.​ജെ ജോ​ൺ​സ​ൺ കോ​ർ​എ​പ്പീ​സ്ക്കോ​പ്പ, വെ​രി റ​വ. യേ​ശു​ദാ​സ​ൻ പാ​പ്പ​ൻ കോ​ർ​എ​പ്പീ​സ്ക്കോ​പ്പ, റ​വ. ഫാ. ​കെ.​കെ. ജോ​ൺ, റ​വ. ഫാ. ​ഷി​നോ​ജ് തോ​മ​സ്, റ​വ. ഫാ. ​സു​ജി​ത് തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും സ​മീ​പ ഇ​ട​വ​ക​ക​ളി​ലെ മ​റ്റ് വൈ​ദീ​ക​രു​ടെ സ​ഹ​ക​ര​ണ​ത്തി​ലും ന​ട​ത്ത​പ്പെ​ടും.

1990 ജ​നു​വ​രി​യി​ൽ അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ മ​ത്താ​യി ഗീ​വ​ർ​ഗീ​സ്, കൊ​ല്ലം, ന​ല്ലി​ല പ​ടി​പ്പു​ര വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗീ​വ​ർ​ഗീ​സ് പ​ടി​പ്പു​ര​യു​ടെ​യും മ​റി​യാ​മ്മ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​യി 1937 ഫെ​ബ്രു​വ​രി 18ന് ​ന​ല്ലി​ല​യി​ൽ ജ​നി​ച്ചു.

ന​ല്ലി​ല​യി​ലെ ബ​ഥേ​ൽ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ അം​ഗ​മാ​യി​രു​ന്നു. കൊ​ല്ലം കൈ​ത​കു​ഴി വ​ട​കോ​ട് വീ​ട്ടി​ൽ ഫി​ലി​പ്പ് വ​ട​കോ​ടി​ന്‍റെ​യും, സാ​റാ​മ്മ ഫി​ലി​പ്പി​ന്‍റെ​യും മ​ക​ൾ ത​ങ്ക​മ്മ മ​ത്താ​യി​യാ​ണ് ഭാ​ര്യ.

മ​ക്ക​ൾ: വ​ർ​ഗീ​സ് മ​ത്താ​യി (റോ​യ്), സാ​മു​വ​ൽ മ​ത്താ​യി (റെ​ജി), ഫി​ലി​പ്പ് മ​ത്താ​യി (ഷാ​ജി), ജോ​ൺ മ​ത്താ​യി (സാം), ​ജേ​ക്ക​ബ് മ​ത്താ​യി (ബി​ജി). മ​രു​മ​ക്ക​ൾ: സാ​റാ വ​ർ​ഗീ​സ്, ജൂ​ബി സാ​മു​വ​ൽ, മ​ഞ്ജു മ​ത്താ​യി, സി​ജോ മ​ത്താ​യി, എ​ബി ജേ​ക്ക​ബ്.

കൊ​ച്ചു​മ​ക്ക​ൾ: റോ​ഷ് വ​ർ​ഗീ​സ്, റ​യാ​ൻ മ​ത്താ​യി, വി​നീ​ത് വ​ർ​ഗീ​സ്, സി​ന്തി​യ മ​ത്താ​യി, വി​വേ​ക് വ​ർ​ഗീ​സ്, മി​ഷ മ​ത്താ​യി, ജോ​ഷ്വ മ​ത്താ​യി, മാ​ത്യു ജേ​ക്ക​ബ്, എ​ബി​ൻ മ​ത്താ​യി, ജെ​ഫ്രി മ​ത്താ​യി, ജെ​ൻ​സ​ൺ മ​ത്താ​യി, ലി​യ ജേ​ക്ക​ബ്.

സ​ഹോ​ദ​ര​ങ്ങ​ൾ: യോ​ഹ​ന്നാ​ൻ പ​ടി​പ്പു​ര, ചാ​ക്കോ പ​ടി​പ്പു​ര, ജോ​ൺ പ​ടി​പ്പു​ര, മാ​ത്യു പ​ടി​പ്പു​ര, തോ​മ​സ് പ​ടി​പ്പു​ര, പൊ​ടി​യ​മ്മ കു​ഞ്ഞൂ​ഞ്ഞ്, സാ​റാ​മ്മ ത​ങ്ക​ച്ച​ൻ, ഓ​മ​ന രാ​ജ​ൻ.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ