• Logo

Allied Publications

Americas
ഷിക്കാ​ഗോ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ധ്യാ​ന​യോ​ഗ​വും ശ​നി​യാ​ഴ്ച
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ 2024 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ധ്യാ​ന​യോ​ഗ​വും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ടും.

വ​ന്നു കാ​ണ്മി​ൻ എ​ന്ന പ​ഠ​ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മാ​ർ​ത്തോ​മ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം റ​വ. അ​ജി​ത് കെ ​തോ​മ​സ് നി​ർ​വ​ഹി​ക്കും.

ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് റ​വ. എ​ബി എം ​തോ​മ​സ് ത​ര​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ശാ​ഖാ യു​വ​ജ​ന​സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഷെ​റി​ൻ വി ​ഉ​മ്മ​ൻ, യു​വ​ജ​ന​സ​ഖ്യം റീ​ജി​യ​ൺ ഭാ​ര​വാ​ഹി​ക​ൾ, ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തെ തു​ട​ർ​ന്ന് 6.30ന് ​യു​വ​ജ​ന​സ​ഖ്യം ധ്യാ​ന​യോ​ഗ​വും ന​ട​ക്കും. യു​വ​ജ​ന​സ​ഖ്യം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ലേ​ക്കും ധ്യാ​ന​യോ​ഗ​ത്തി​ലേ​ക്കും എല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഷി​ക്കാ​ഗോ മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം സെ​ക്ര​ട്ട​റി ലി​നു എം. ​ജോ​സ​ഫ് അ​റി​യി​ച്ചു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.