• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്ക് ശ്രീ​നാ​രാ​യ​ണ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് പുതുനേതൃത്വം
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യു​ള്ള ശ്രീ​നാ​രാ​യ​ണ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഹെം​പ്സ്റ്റ​ഡി​ലു​ള്ള ഗു​രു മ​ന്ദി​ര​ത്തി​ൽ വ​ച്ചു ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മാ​ർ​ച്ച് 31ന് ​ചേ​ർ​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് 202426 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഭാ​ര​വാ​ഹി​ക​ളാ​യി സ​ജി ക​മ​ലാ​സ​ന​ൻ(​പ്ര​സി​ഡ​ന്‍റ്), ബി​ജു ഗോ​പാ​ല​ൻ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​ന്തോ​ഷ് ചെ​മ്പാ​ൻ( ട്ര​ഷ​റ​ർ), ഭാ​സ്ക​ര​ൻ രാ​ഘ​വ​ൻ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), പ്ര​ദീ​പ് എ​ട്ടി​ക്ക​മ​ല​യി​ൽ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​നി​ത ഉ​ദ​യ് (ജോ​യി​ന്റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ട്ര​സ്റ്റീ ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യി ജ​നാ​ർ​ദ്ദ​ന​ൻ അ​യ്യ​പ്പ​ൻ, റെ​നി​ൽ ശ​ശീ​ന്ദ്ര​ൻ, വി​ന​യ രാ​ജ് , ബോ​ബി ഗം​ഗാ​ധ​ര​ൻ, പ്ര​സ​ന്ന ബാ​ബു എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ബാ​ബു​രാ​ജ് പ​ണി​ക്ക​ർ, ഷീ​ജ സോ​മ​ൻ, അ​ജ​യ​ൻ ഗോ​പാ​ല​ൻ, ഗീ​ത അ​നി​ൽ, സ്വ​ർ​ണ​കു​മാ​ർ മാ​ധ​വ​ൻ എ​ന്നി​വ​രെ​യും ഓ​ഡി​റ്റ​ർ​മാ​രാ​യി ജ​യ​ച​ന്ദ്ര​ൻ രാ​മ​കൃ​ഷ്ണ​ൻ, സ​മീ​ർ സ​ഹൃ​ദ​യ​ൻ, വു​മ​ൺ​സ് ഫോ​റം പ്ര​സി​ഡ​ന്‍റാ​യി ഇ​ന്ദു​ലേ​ഖ സ​ന്തോ​ഷ്, സെ​ക്ര​ട്ട​റി ജ്യോ​തി ബോ​ബി, യൂ​ത്ത് ഫോ​റം പ്ര​സി​ഡ​ന്‍റ് സ​ഞ്ജ​യ് ചെ​മ്പാ​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ത​ദ​വ​സ​ര​ത്തി​ൽ ട്ര​സ്റ്റീ ബോ​ർ​ഡ് ചേ​ർ​ന്ന് ചെ​യ​ർ​മാ​നാ​യി സ​ഹൃ​ദ​യ​ൻ ഗം​ഗാ​ധ​ര​പ​ണി​ക്ക​രെ തെ​രെ​ഞ്ഞു​ടു​ത്തു. തെ​ര​ഞ്ഞെ​ടു​ത്ത​വ​ർ എ​ല്ലാ​വ​രും സം​ഘ​ട​ന​യു​ടെ ഉ​ന്ന​മ​ന​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഗു​രു നാ​മ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ