• Logo

Allied Publications

Americas
ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് രാജേഷ് മാധവൻ നായർ മത്സരിക്കുന്നു
Share
ഫ്ലോ​റി​ഡ: ഫൊ​ക്കാ​ന 2024 26 നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ഫ്ലോ​റി​ഡ​യി​ൽ നി​ന്നും ഫൊ​ക്കാ​ന​യി​ലെ രാ​ജേ​ഷ് മാ​ധ​വ​ൻ നാ​യ​ർ മ​ത്സ​രി​ക്കു​ന്നു. ഡോ. ​ക​ല ഷ​ഹി ന​യി​ക്കു​ന്ന പാ​ന​ലി​ലാ​ണ് രാ​ജേ​ഷ് മ​ത്സ​രി​ക്കു​ന്ന​ത്.

2015 ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി​യ അ​ദ്ദേ​ഹം സൈ​ബ​ർ സെ​ക്യൂ​രി​റ്റി പ്ര​ഫ​ണ​ലാ​യി ജോ​ലി​യി​യി​ൽ പ്ര​വേ​ശി​ച്ചു. 2016 മു​ത​ൽ 2021 വ​രെ ഷി​ക്കാ​ഗോ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന രാ​ജേ​ഷ് ക​ലാ, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

2021ൽ ​ഫ്ലോ​റി​ഡ​യി​ലെ താ​മ്പ​യി​ലേ​ക്ക് മാ​റി​യ രാ​ജേ​ഷ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ലോ​റി​ഡ​യു​ടെ ലൈ​ഫ് മെ​മ്പ​റും സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​ണ്. കേ​ര​ള​ത്തി​ലും നി​ര​വ​ധി സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച രാ​ജേ​ഷ് മാ​ധ​വ​ൻ നാ​യ​ർ മി​ക​ച്ച ഒ​രു സം​ഘാ​ട​ക​ൻ കൂ​ടി​യാ​ണ്.

ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, ഡോ. ​ക​ല ഷ​ഹി ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫൊ​ക്കാ​ന​യ്ക്ക് ഒ​രു പു​തി​യ ച​രി​ത്ര​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​രു തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ ഡോ. ​ക​ല ഷ​ഹി നേ​തൃ​ത്വം ന​ൽ​കു​ന്ന 2024 26 ഫൊ​ക്കാ​ന ടീം ​ഭ​ര​ണ​ത്തി​ൽ വ​രേ​ണ്ട​തു​ണ്ട്. അ​തി​നാ​യി​ട്ടാ​ണ് ടീം ​ലെ​ഗ​സി പാ​ന​ലി​ൽ താ​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് രാ​ജേ​ഷ് പ​റ​ഞ്ഞു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.