• Logo

Allied Publications

Americas
ബാള്‍ട്ടിമോർ കപ്പൽ അപകടം: ഇന്ത്യൻ ജീവനക്കാർ ആരോഗ്യവാന്മാരെന്ന് ഉദ്യോഗസ്ഥർ
Share
ന്യൂ​യോ​ർ​ക്ക്: ക​ഴി​ഞ്ഞ​യാ​ഴ്ച ബാ​ൾ​ട്ടി​മോ​റി​ലെ ഒ​രു പ്ര​ധാ​ന പാ​ല​ത്തി​നു നേ​രെ കൂ​ട്ടി​യി​ടി​ച്ച ത​ക​ർ​ന്ന ക​ണ്ടെ​യ്ന​ർ ക​പ്പ​ലി​ലെ 20 ഇ​ന്ത്യ​ൻ ജീ​വ​ന​ക്കാ​ർ ആ​രോ​ഗ്യ​വ​ന്മാ​രാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ബാ​ള്‍​ട്ടി​മോ​റി​ല്‍ ഡാ​ലി എ​ന്ന ച​ര​ക്ക് ക​പ്പ​ല്‍ ഇ​ടി​ച്ച് ക​ഴി​ഞ്ഞ​മാ​സം 26നാ​ണ് ഫ്രാ​ന്‍​സി​സ് സ്‌​കോ​ട്ട് കീ ​പാ​ലം ത​ക​ര്‍​ന്നു വീ​ണ​ത്. നി​ല​വി​ൽ ക​പ്പ​ലി​ൽ ത​ന്നെ​യാ​ണ് ഇ​വ​ർ.

ച​ര​ക്ക് ക​പ്പ​ലാ​യ ഡാ​ലി​യി​ൽ 20 ഇ​ന്ത്യ​ക്കാ​രു​ണ്ടെ​ന്നും വാ​ഷിം​ഗ്ട​ണി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​വ​രു​മാ​യും പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളു​മാ​യും അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും ഡ​ൽ​ഹി​യി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

യു​എ​സി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും ജീ​വ​ന​ക്കാ​രു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്ന് പി​ടി​ഐ‌​യും റി​പ്പോ​ർ​ട്ട് ചെ​യ്തു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.