• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ൻ സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും മ​ക​ളും മ​രി​ച്ചു
Share
പോ​ർ​ട്‌​ലാ​ൻ​ഡ്: അ​മേ​രി​ക്ക​യി​ലെ പോ​ർ​ട്‌​ലാ​ൻ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ൻ സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും മ​ക​ളും മ​രി​ച്ചു. പ​ത്ത് വ‍​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി​നി ക​മ​ദം ഗീ​താ‌​ഞ്ജ​ലി (32), മ​ക​ൾ ഹ​നി​ക (5) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് ന​രേ​ഷ്, മ​ക​ൻ ബ്ര​മ​ൺ എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗീ​താ​ഞ്ജ​ലി​യു​ടെ ജ​ന്മ​ദി​ന​ത്തി​ന് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഗീ​താ​ഞ്ജ​ലി ഓ​ടി​ച്ച കാ​റും മ​റ്റൊ​രു വാ​ഹ​ന​വും ത​മ്മി​ൽ കൂ​ട്ടി​യി​ട്ടി​ക്കു​ക​യാ​യി​രു​ന്നു.

ഗീ​താ​ഞ്ജ​ലി​യും ഭ‍​ർ​ത്താ​വും സോ​ഫ്റ്റ്‍​വെ​യ​ർ എ​ഞ്ചി​നീ​യ‍​ർ​മാ​രാ​ണ്. മൃ​ത​ദേഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.