• Logo

Allied Publications

Americas
മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യം സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റ​ർ മീ​റ്റിം​ഗ് 13ന്
Share
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യം സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റ​ർ എ ​മീ​റ്റിം​ഗ് ഈ ​മാ​സം 13ന് ​രാ​വി​ലെ 10.30നു ​ക​രോ​ൾ​ട്ട​ണി​ലെ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സി​ൽ വ​ച്ച് ന​ട​ക്കും.

ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ്മാ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ റെ​യ്‌​ന തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സെ​ന്‍റ​ർ മീ​റ്റിം​ഗി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും "ഗാ​ർ​ഡ​ൻ ഓ​ഫ് ഈ​ഡ​ൻ' എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് ചി​ത്ര​ര​ച​നാ മ​ത്സ​രം ഉ​ണ്ടാ​യി​രി​ക്കും.

മ​ത്സ​രം രാ​വി​ലെ ഒ​ന്പ​തി​നു ആ​രം​ഭി​യ്ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു സെ​ന്‍റ​ർ മീ​റ്റിം​ഗി​ലേ​ക്ക് എ​ല്ലാ​വ​രെ​യും മാ​ർ​ത്തോ​മ്മാ യു​വ​ജ​ന സ​ഖ്യം സൗ​ത്ത് വെ​സ്റ്റ് സെ​ന്‍റ​ർ എ ​സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: റ​വ. എ​ബ്ര​ഹാം തോ​മ​സ് (സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്), സി​ബി മാ​ത്യു (സെ​ന്‍റ​ർ സെ​ക്ര​ട്ട​റി), സി​ബി​ൻ തോ​മ​സ് (സെ​ന്‍റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്), സി​ബു മാ​ത്യു(​സെ​ന്‍റ​ർ ട്ര​ഷ​റ​ർ) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ