• Logo

Allied Publications

Americas
യുഎസിൽ മുസ്‌ലിംവിരുദ്ധത വർധിക്കുന്നു
Share
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗാ​​​സ യു​​​ദ്ധം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം അ​​​മേ​​​രി​​​ക്ക​​​യി​​​ൽ മു​​​സ്‌​​​ലിം​​​ക​​​ൾ​​​ക്കെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളും വി​​​വേ​​​ച​​​ന​​​വും വ​​​ർ​​​ധി​​​ച്ചു. ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന കൗ​​​ൺ​​​സി​​​ൽ ഓ​​​ൺ അ​​​മേ​​​രി​​​ക്ക​​​ൻ​​​ഇ​​​സ്‌​​​ലാ​​​മി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് എ​​​ന്ന സ​​​ന്ന​​​ദ്ധ​​സം​​​ഘ​​​ട​​​ന ന​​​ല്കി​​​യ ക​​​ണ​​​ക്കു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്.

2023 വ​​​ർ​​​ഷ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ മു​​​സ്‌​​​ലിം​​​ക​​​ൾ​​​ക്കെ​​​തി​​​രാ​​​യ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ 8,061 പ​​​രാ​​​തി​​​ക​​​ളാ​​​ണു​​​ണ്ടാ​​​യ​​​ത്. തൊ​​​ട്ടു മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 56 ശ​​​ത​​​മാ​​​ന​​​മാ​​​ണു​​ വ​​​ർ​​​ധ​​​ന. ഇ​​​തി​​​ൽ​​ത്ത​​​ന്നെ 3,600 സം​​​ഭ​​​വ​​​ങ്ങ​​​ൾ ഒ​​​ക്‌​​​ടോ​​​ബ​​​റി​​​നും ഡി​​​സം​​​ബ​​​റി​​​നും ഇ​​​ട​​​യി​​​ലാ​​​യി​​​രു​​​ന്നു.

കു​​​ടി​​​യേ​​​റ്റം, തൊ​​​ഴി​​​ൽ, വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​വേ​​​ച​​​ന​​​വും വി​​​ദ്വേ​​​ഷ കു​​​റ്റ​​​ങ്ങ​​​ളും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. പ​​​ശ്ചി​​​മേ​​​ഷ്യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ ശേ​​​ഷം ആ​​​ഗോ​​​ള​​ത​​​ല​​​ത്തി​​​ൽ മു​​​സ്‌​​​ലിം​​​ക​​​ൾ​​​ക്കും യ​​​ഹൂ​​​ദ​​​ർ​​​ക്കും എ​​​തി​​​രേ വി​​​ദ്വേ​​​ഷ ന​​​ട​​​പ​​​ടി​​​ക​​​ൾ വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.