• Logo

Allied Publications

Americas
മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി ഹ്യൂ​മ​ൻ സ​ർ​വീ​സ് ആ​ൻ​ഡ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ക​മ്മി​റ്റി​യി​ലേ​ക്ക് ഷാ​ലു പു​ന്നൂ​സി​നെ നി​യ​മി​ച്ചു
Share
ഫി​ല​ഡ​ൽ​ഫി​യ​: ഫി​ല​ഡ​ൽ​ഫി​യ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ നി​റ​സാ​ന്നി​ധ്യ​മാ​യ ഷാ​ലു പു​ന്നൂ​സി​നെ​മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി ഹ്യൂ​മ​ൻ സ​ർ​വീ​സ് ആ​ൻ​ഡ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ക​മ്മ​റ്റി​യി​ലേ​ക്ക് നി​യ​മി​ച്ചു. ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ളി ഈ ​സ്ഥാ​ന​ത്തേ​ക്ക് നിയമിക്കപ്പെടുന്നുത്.

യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ പാ​ക്ക് എ​ന്ന സം​ഘ​ട​ന കൗ​ണ്ടി​ഇ​ല​ക്ഷ​നി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. കൗ​ണ്ടി​യി​ൽ മ​ത്സ​രി​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് ഒ​രു മീ​റ്റ്ക്യാ​ൻ​ഡി​ഡേ​റ്റ് സം​ഘ​ടി​പ്പി​ക്കു​ക​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു.

മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി​ലു​ള്ള ആ​ളു​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം​വ​ഹി​ക്കു​ക ​എ​ന്ന​താ​ണ് ഈ ​ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല. ഷാ​ലു പു​ന്നൂ​സി​ന്‍റെ സ്ഥാ​ന​ല​ബ്ദിയി​ൽ മാ​പ്പ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത്കോ​മ​ത്ത്, മാ​പ്പ് വൈ​സ് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​മോ​ൻ വ​യ​ല​ത്തു, ഒഐസിസി നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജീ​മോ​ൻ​റാ​ന്നി, ഒഐസിസി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ഫി​ല​ഡ​ൽ​ഫി​യ​യി​ലെ സാം​സ്കാ​രി​ക​സാ​മൂ​ഹി​ക നേ​താ​ക്ക​ൾ എ​ന്നി​വ​ർ അ​നു​മോ​ദ​നം അ​റി​യി​ച്ചു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.